Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

എന്റെ നല്ല സുഹൃത്ത്

പ്രിയ സ് നേഹിതരേ,

എന്റെ ഏറ്റവും വിശ്വസ്തനായ പ്രിയ സ് നേഹിതനെ  ഒന്ന് പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു..

പ്രശ്നത്തിലും നിരാശയിലും നീറുമ്പോള്‍ എന്നെ ആശ്വസിപ്പിക്കുന്ന ഒരു നല്ല കൂട്ടുകാരന്‍ എനിക്കുണ്ട്.. എന്നെ മനസിലാക്കാന്‍ അവനു കഴിയും, കാരണം അവന്‍ മനുഷ്യനായി തീര്‍ന്നിട്ടുള്ളവനാണ്.. ഒരു മനുഷ്യന്റെ പ്രശ്നങ്ങള്‍ അവനു അറിയാം… അവന്‍ ആ വേദനകള്‍ എല്ലാം തന്നെ അനുഭവിച്ചിട്ടുണ്ട്.. മാത്രമല്ല ദൈവിക സമാധാനം അരുളുവാനും അവനു കഴിയും.. ഞാന്‍ പാപം ചെയ്തു പോയാല്‍ പോലും അവന്‍ എന്നെ തള്ളിക്കളയുന്നില്ല.. ആരാണെന്നല്ലേ, കര്‍ത്താവായ യേശു തന്നെയാണ് ആ നല്ല സ് നേഹിതന്‍ …

ഇതിലും നല്ല ഒരു സുഹൃത്തിനെ എനിക്ക് പരിചയപ്പെടുത്തുവാന്‍ ഇല്ല..!

ഗാനം ശ്രവിച്ചാലും!

Share this
Your rating: None Average: 4 (2 votes)
 

ghyan

ghyan

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)