Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ഉത്തരം പറയാമോ?

Your rating: None Average: 3.7 (6 votes)
    Links:
Info:
Speaker:
കാറ്റഗറി: Messages
Tags: സുവിശേഷം, യേശു ക്രിസ്തു
Uploaded On: Aug 30, 2011
Views: 2740, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 52.5 MB

Login or Register to Download!

ജീവിതത്തില്‍ ഒരുപാടു ചോദ്യങ്ങളെ നേരിട്ടിട്ടുള്ളവരാണ് നാമെല്ലാവരും. സമയത്തും അസമയത്തും പല പല ചോദ്യങ്ങളെ, നേരിടേണ്ടി വരാം. പല പല ഉത്തരങ്ങള്‍ കണ്ടെത്തേണ്ടിയും വരും. ജീവിതം അങ്ങനെയാണ്. അറിയേണ്ടതെല്ലാം അറിഞ്ഞില്ലെങ്കില്‍ നഷ്ടങ്ങള്‍ സുനിശ്ചിതം!

The answer - Malayalam mp3 message by Thomson B Thomas - kaithiri.com

ചരിത്രത്തില്‍ പല പ്രധാന കണ്ടുപിടുത്തങ്ങളുടെയും തീരുമാനങ്ങളുടെയും പിന്നില്‍ ഇങ്ങനെയുള്ള ഓരോരോ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. ഉത്തരം കണ്ടെത്താന്‍ അനിവാര്യമായവ. ആ അന്വേഷങ്ങള്‍ ആണ് പലപ്പോഴും ചരിത്രത്തെ തന്നെ മാറ്റിമറിച്ചത്.

ഉത്തരം കിട്ടാതെ പോയ പല ചോദ്യങ്ങളും ഉണ്ട്. അവയൊന്നും ചരിത്രത്തിന്റെ ഭാഗമായില്ല. പക്ഷെ, ലോകത്തിലെ ശക്തനായ ഒരു ഭരണാധികാരിക്ക് ഒരിക്കല്‍ ഉത്തരം മുട്ടി. ഒരു നിര്‍ണ്ണായക വിധി പ്രഖ്യാപനത്തില്‍ അദ്ദേഹം നിശബ്ദനായി! ആ തീരുമാനം ലോക ഗതിയെ മാറ്റി മറിച്ചു....!

അതിശയോക്തിയല്ല, ഇന്നും ലോകത്തെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ശക്തനായ ഒരു വ്യക്തിതത്തിന്റെ മുന്നില്‍ പതറിപ്പോയി റോമന്‍ അധികാരി. അദ്ദേഹത്തെ കുഴക്കിയ ചോദ്യം, ഇവിടെ, ഉത്തരം കണ്ടെത്താന്‍ നിങ്ങള്‍ക്ക് വിട്ടു തരികയാണ് പ്രഭാഷകന്‍ ശ്രീ. തോംസണ്‍ ബി. തോമസ്‌.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)