Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ഹര്‍മ്മഗദ്ദോന്‍ യുദ്ധം! - വിശദാംശങ്ങള്‍

Your rating: None Average: 3.3 (4 votes)
    Links:
Dr. Koshy Mathew
Info:
Speaker: ഡോ: കോശി മാത്യു
കാറ്റഗറി: Study
Tags: ഹര്‍മ്മഗദ്ദോന്‍ യുദ്ധം, ലോക മഹായുദ്ധം, പ്രവചനം, പുനരാഗമനം, അന്ത്യകാലം
Uploaded On: Aug 6, 2010
Views: 1771, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 51.6 MB

Login or Register to Download!

ലോകത്തിന്റെ ഭരണം പൂര്‍ണമായും ഏറ്റെടുക്കുന്നതിനും ദൈവഹിത പ്രകാരം കാര്യങ്ങള്‍ നടക്കാതിരിക്കേണ്ടതിനും  സാത്താന്‍ ശ്രമിച്ചു കൊണ്ടാണിരിക്കുന്നത്. അവസാനം വരെ അവന്റെ ആഗ്രഹം അത് തന്നെ ആയിരിക്കും. എന്നാല്‍ ദൈവം നേരിട്ട് ഇടപെട്ട് പിശാചിനെ യുദ്ധം ചെയ്തു തോല്‍പിക്കുകയും ലോക ഭരണം കര്‍ത്താവായ ക്രിസ്തു യേശുവില്‍ ഭരമേല്പിക്കുകയും ചെയ്യും. ഇതിനോടനുബന്ധിച്ചു നടക്കുന്ന ഏതാനും യുദ്ധങ്ങളെക്കുറിച്ച് വിശുദ്ധ ബൈബിള്‍ മുന്‍ കൂട്ടി സൂചിപ്പിച്ചിട്ടുണ്ട്.

Harmageddon: Malayalam MP3 message FREE download, Koshy Mathew, Kaithiri.com

ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ യഹൂദന്റെ തിരിച്ചു വരവിനും പുനരുദ്ധാരണത്തിനും കാരണമായി. എന്നാല്‍ ദൈവവുമായി ഇന്ന് അവര്‍ക്കുള്ള ബന്ധം പഴയത് പോലെ പുന:സ്ഥാപിക്കപ്പെട്ടിട്ടില്ല. ദൈവത്തിന്റെ സ്വന്ത ജനമായ യഹൂദനെ വിശുദ്ധീകരിച്ചു സമര്‍പ്പണത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ ഇനിയും ദൈവം യുദ്ധങ്ങളെ ഉപയോഗിക്കും.

കര്‍ത്താവിന്റെ മഹത്വപ്രത്യക്ഷതയ്ക്ക് തൊട്ടു മുന്‍പായി നടക്കുന്ന ഒരു ലോക മഹാ യുദ്ധമാണ് ഹര്‍മ്മഗദ്ദോന്‍ യുദ്ധം. ഇതിന്റെ പ്രസക്തി, പുരോഗതി, പര്യവസാനം എന്നിവയെക്കുറിച്ച് ചുരുക്കമായി ഇവിടെ, ശ്രവിക്കാം.. ശ്രദ്ധിക്കണേ, ബൈബിള്‍ പ്രവചനങ്ങള്‍ എല്ലാം തന്നെ അങ്ങനെ തന്നെ നിറവേറിയിട്ടുണ്ട്. ദൈവത്തിങ്കലേക്കു തിരികെ അടുത്ത് ചെല്ലാനുള്ള മുന്നറിയിപ്പ് ആണ് അങ്ങനെയുള്ള ഓരോ സംഭവങ്ങളും. നിങ്ങള്‍ ദൈവവുമായുള്ള ബന്ധം ഇതിനകം ശരിയാക്കിയിട്ടുണ്ടോ?..

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)