Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

സത്യത്തിന്റെ സാക്ഷിയായ്

Your rating: None Average: 4.4 (7 votes)
    Links:
Joy John
Info:
Speaker: ജോയ് ജോണ്‍
കാറ്റഗറി: Youth Corner
Tags: വിശ്വാസം, പ്രതിബദ്ധത, ധൈര്യം
Uploaded On: Jun 19, 2010
Views: 1385, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 34.97 MB

Login or Register to Download!

സാമൂഹ്യ ജീവിതം നമ്മുടെ ആത്മീയതയുടെ പോയ്‌ മുഖം തുറന്നു കാട്ടുന്നില്ലേ ? സത്യത്തിന്റെ ഒരു സാക്ഷിയായി നമുക്ക് പൊതു ലോകത്തില്‍ ജീവിക്കാന്‍ കഴിയുന്നുണ്ടോ ? പ്രത്യേകിച്ച് യുവ തലമുറ! എവിടെയാണ് പ്രശ്നം? എന്താണൊരു പ്രതിവിധി ?? - ദൈവ വചനത്തില്‍ അതിനുള്ള മരുന്നുണ്ട്..

Joy John Message

പ്രതിബദ്ധത! ഒരു മനുഷ്യനെ മാറ്റി മറിക്കാന്‍ പര്യാപ്തമായ പ്രേരക ശക്തി... ദൈവത്തെ സേവിക്കാന്‍ അചഞ്ചലമായ ധൈര്യം ആവശ്യമാണ്. വിശ്വാസത്തില്‍ നിന്നാണ് ഈ ഉള്‍ക്കരുത്തുണ്ടാകുന്നത്. ദൈവത്തോട് പ്രതിബദ്ധതയുള്ള ഒരു വ്യക്തിക്ക് ഈ പ്രത്യേകതകള്‍ ഉണ്ടാകും..

ദൈവ പുരുഷനായിരുന്ന ദാനിയേല്‍ അതിനൊരു നല്ല ഉദാഹരണമാണ്. ഈ കാലത്തില്‍ വിശ്വാസം മുറുകെപ്പിടിക്കുക എന്നതൊന്നും പ്രായോഗികമല്ല എന്ന് തോന്നുന്നുണ്ടെങ്കില്‍ ദാനിയേലിന്റെ ചരിത്രം ആ തെറ്റിദ്ധാരണ അകറ്റും.

നമുക്ക് ലഭിച്ച വിശ്വാസ പ്രമാണത്തോടുള്ള നമ്മുടെ കൂറ് എത്രമാത്രമുണ്ട്  എന്ന് പരിശോധിക്കുവാന്‍ ഈ സന്ദേശം പ്രയോജനം ചെയ്യും. യുവ തലമുറയ്ക്കുള്ള ചില പ്രായോഗിക നിര്‍ദ്ദേശങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. ശ്രദ്ധിച്ചാലും.. സമകാലിക ലോകത്തില്‍ സത്യത്തിന്റെ സാക്ഷിയായ്...

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)