Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ദൈവിക ജ്ഞാനത്തിന്റെ ഗ്രന്ഥം

Your rating: None Average: 2.3 (3 votes)
    Links:
John Sebastian
Info:
Speaker: ജോണ്‍ സെബാസ്റ്റ്യന്‍
കാറ്റഗറി: Discussion
Tags: ബൈബിള്‍, ജ്ഞാനം
Uploaded On: Aug 30, 2011
Views: 1697, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 13.38 MB

Login or Register to Download!

അറിവ് ജീവിതത്തില്‍ വളരെ പ്രയോജനം ചെയ്യുന്നതാണ്. കാര്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും പരിജ്ഞാനവും ജീവിത ഗതിയെ മാറ്റിമറിക്കുന്നു. ഭൌതിക കാര്യത്തിലെന്നപോലെ ആത്മീയ കാര്യത്തിലും ഇത് ശരിയാണ്. നിത്യമായ നന്മയിലേക്കും തിന്മയിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നത് ഇഹലോകത്തില്‍ നാം നേടുന്ന അറിവിന്റെ അടിസ്ഥാനത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ തന്നെയാണ്.

Holy Boble - The book of divine knowledge - Malayalam Mp3 message by John Sebastian - kaithiri.com

ബൈബിള്‍ അഥവാ സത്യവേദപുസ്തകം. ദൈവിക ജ്ഞാനത്തിന്റെ കലവറയാണ്.  ദൈവത്തെക്കുറിച്ചുള്ള ജ്ഞാനം, ജീവിത മൂല്യങ്ങളെക്കുറിച്ചുള്ള ബോധം, ആത്മീയ പരിജ്ഞാനം എന്നിവയുടെ ശരിയായ ഉറവിടം ദൈവവചനമാണ്. മനുഷ്യനെ തെറ്റില്ലാതെ നയിക്കുവാന്‍ കഴിവുള്ള ഏക ഗ്രന്ഥവും ഇതുതന്നെയാണ്. ബൈബിള്‍ ലോകത്തില്‍ ഇന്ന് ഏറ്റവുമധികം വായിക്കപ്പെടുകയും, വിവര്‍ത്തനം ചെയ്യുകയും, വിറ്റഴിക്കപ്പെടുകയും  ചെയ്യുന്നതിന്റെ കാരണവും മറ്റൊന്നല്ല.

സ്വര്‍ഗത്തില്‍ നിന്നും മനുഷ്യനായി ഭൂമിയില്‍ വന്ന ദൈവപുത്രനായ യേശു ക്രിസ്തുവിന്റെ  ദിവ്യജ്ഞാനമുള്ള ജീവന്റെ വചനങ്ങള്‍ ആണ് ബൈബിളിന്റെ മാത്രം സ്വന്തമായ മറ്റൊരു പ്രത്യേകത. ബൈബിളിന്റെ നിസ്തുല്യമായ സവിശേഷതകളെക്കുറിച്ച് ഒരു ലഘുചര്‍ച്ച.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)