Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

സഭ - ചരിത്രത്തിന്റെ നാള്‍വഴികളിലൂടെ

Your rating: None Average: 4.3 (6 votes)
    Links:
Varghese Kurian
Info:
Speaker: വര്‍ഗീസ്‌ കുര്യന്‍
കാറ്റഗറി: Messages
Tags: സഭ, ദൂത്
Uploaded On: Oct 8, 2010
Views: 1833, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 70.07 MB

Login or Register to Download!

ദൈവമാണ് ചരിത്രത്തിന്റെ ഉപജ്ഞാതാവ്. ചരിത്രം അവിടുത്തെ പ്രവൃത്തികളുടെ വിളംബര രേഖയാണ്. സൃഷ്ടിച്ചവന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ അനുസരിച്ചാണ് ലോകത്തിന്റെ ഓരോ ചലനങ്ങളും. അതില്‍ വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് പുതിയ നിയമ സഭ എന്ന് തിരുവചനം പഠിപ്പിക്കുന്നു. ദൈവപുത്രനായ ക്രിസ്തു തനിക്കു വേണ്ടി സമ്പാദിച്ച വിലയുള്ള ഒരു അവകാശമാണ് ക്രൈസ്തവ സഭ.

Church in History - an outline : malayalam mp3 message free download, varghese kurian

സഭകള്‍ ഓരോന്നും കര്‍ത്താവായ ക്രിസ്തുവിന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലും, ഇടയന്മാരലുള്ള നടത്തിപ്പിന്നാലും ക്രിസ്തീയ സാക്ഷ്യം പുലര്‍ത്തി മുന്നേറുന്നു. ഈ സാക്ഷ്യം ദൈവ വചനത്തിന്റെ ഉപദേശങ്ങളിന്‍മേല്‍ സഭയ്ക്കുള്ള അടിസ്ഥാനത്തില്‍ ഉറപ്പിക്കപ്പെട്ടു അതിന്‍റെ സത്യസന്ധമായ ആചരണത്താല്‍ വളരുന്നു. അങ്ങനെ സഭയുടെ നാഥനും കാന്തനുമായ കര്‍ത്താവിനെ മാത്രം മഹത്വപ്പെടുത്തി ജീവിക്കുന്ന ഒരു വേര്‍തിരിക്കപ്പെട്ട കൂട്ടമാണ്‌ പുതിയ നിയമ മാതൃകയിലുള്ള സഭ.

ഒന്നാം നൂറ്റാണ്ട് മുതല്‍ ഇന്ന് വരെ സഭകള്‍ക്കുള്ള കാഴ്ചപ്പാടും, സാക്ഷ്യവും ഏത് വിധത്തില്‍ മുന്നേറുന്നു? സഭകളോട് ദൈവാത്മാവിന് പറയാനുള്ളത് എന്താണ്? ഇപ്പോഴത്തെ സഭകളുടെ അവസ്ഥ എന്താണ്? ഈ വിഷയങ്ങള്‍ വെളിപ്പാട് പുസ്തകത്തിലെ ഏഴു സഭകള്‍ക്കുള്ള ദൂതിനെ അടിസ്ഥാനമാക്കി ഹ്രസ്വമായി സംസാരിക്കുന്നു ശ്രീ. വര്‍ഗീസ്‌ കുര്യന്‍.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)