Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

കണക്കു കൊടുക്കേണ്ട ദിനം!

Your rating: None Average: 3.7 (3 votes)
    Links:
Dr. Koshy Mathew
Info:
Speaker: ഡോ: കോശി മാത്യു
കാറ്റഗറി: Messages
Tags: പുനരാഗമനം, ക്രിസ്തുവിന്റെ ന്യായാസനം
Uploaded On: May 22, 2010
Views: 1445, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 48.5 MB

Login or Register to Download!

കര്‍ത്താവ്‌ വീണ്ടും വരുന്നത് തന്നില്‍ വിശ്വസിച്ചവരെ ചേര്‍ക്കുവാന്‍ മാത്രമല്ല, അവര്‍ക്ക് പ്രതിഫലങ്ങള്‍ നല്‍കുവാനും കൂടിയാണ്. ഓരോ വിശ്വാസിക്കും അവരവരുടെ പ്രവൃത്തികള്‍ അടിസ്ഥാനമാക്കി അര്‍ഹമായ പ്രതിഫലങ്ങള്‍ !

ആഹാ.. ക്രിസ്തുവിന്റെ ന്യായാസനം എന്ന ആ മഹനീയ സദസില്‍ ഓരോരുത്തര്‍ക്കും ലഭിക്കും നീതിപൂര്‍വമായ അവാര്‍ഡുകള്‍ !! ഇതു വിശ്വാസികള്‍ക്കുള്ള ഒരു മനോഹരമായ പ്രത്യാശയാണ്..

അതുകൊണ്ട്, ഈ ഭൂമിയില്‍ നമുക്കുള്ള ഉത്തരവാദിത്തങ്ങള്‍ നാം മറക്കാതെ പൂര്‍ത്തിയാക്കണം. തികഞ്ഞ സമര്‍പ്പണമുള്ള നല്ല ദാസന്മാരെയാണ് ഇന്ന് കര്‍ത്താവിനു ആവശ്യം. യജമാനന്റെ സ്വത്ത്‌ വിശ്വസ്തതയോടെ കൈകാര്യം ചെയ്യുന്ന നല്ല ഗൃഹ വിചാരകന്മാര്‍.

നമ്മെ ഏല്പിച്ചിരിക്കുന്ന താലന്തുകള്‍ നാം ശരിയായി ഉപയോഗിക്കുന്നുണ്ടോ? നമ്മുടെ സമയം, സാഹചര്യങ്ങള്‍, ആരോഗ്യം, പണം, കഴിവുകള്‍ തുടങ്ങിയവ ഏതു രീതിയില്‍ ചെലവഴിക്കുന്നു എന്നതിന് നാം തന്നെ ഉത്തരവാദികള്‍ ആയിരിക്കും.

അതല്ല, ഈ കര്‍ത്താവുമായി താങ്കള്‍ക്ക് ബന്ധമില്ലെങ്കില്‍, നിങ്ങളുടെ ഭാവി പ്രതീക്ഷയില്ലാത്തതായിരിക്കും. കാരണം, അവന്റെ ദാസരല്ലാത്തവരെ ന്യായം വിധിക്കുന്നതിനു കൂടെയാണ് അവന്‍ വരുന്നത്. (അതിനെക്കുറിച്ച് തുടര്‍ന്നുള്ള സന്ദേശങ്ങളില്‍ കേള്‍ക്കാം..)

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)