Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ജീവിതത്തിന്റെ അന്ത്യം തേടി ..

Your rating: None Average: 4.4 (5 votes)
    Links:
Joy John
Info:
Speaker: ജോയ് ജോണ്‍
കാറ്റഗറി: Messages
Tags: ജീവിതം
Uploaded On: Feb 25, 2010
Views: 2074, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 19.71 MB

Login or Register to Download!

"ഇന്ന് ഞാന്‍ - നാളെ നീ" മരണം അനിവാര്യമാണ്, പക്ഷെ അതിനു ശേഷം എങ്ങോട്ട് ? ഈ ചോദ്യത്തിനുള്ള ഉത്തരം വിശുദ്ധ ബൈബിള്‍ നമുക്ക് നല്‍കുന്നു..

ജീവിതം ഒരു യാത്ര തന്നെ.. നല്ല നാളെകളുടെ സ്വപ്‌നങ്ങള്‍ നെയ്തെടുത്ത് ഓരോ ദിവസവും അത് ജീവസുറ്റതാക്കുന്നു നാം. എന്നാല്‍ സ്വപ്‌നങ്ങള്‍ക്കപ്പുറത്ത് ചില പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍  ഉണ്ട് എന്ന തിരിച്ചറിവ് ഈ ലോകത്തിലെ ക്ഷണിക ജീവിതം ബുദ്ധിയോടെ ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കും..

മരിച്ച ശേഷം മനുഷ്യന്റെ അവസ്ഥ, സ്വര്‍ഗ്ഗവും നരകവും ഇവയെക്കുറിച്ചുള്ള  യാഥാര്‍ത്ഥ്യം  ജീവിച്ചിരിക്കുമ്പോള്‍ തന്നെ മനസിലാക്കുന്നത്‌ ഒരു വ്യക്തിയുടെ ജീവിതത്തെ പാടെ മാറ്റും എന്നതാണ് സത്യം.

ധനവാനും ലാസറും ബൈബിള്‍ അറിയാവുന്നവര്‍ക്ക് സുപരിചിതരായ രണ്ടു വ്യക്തികള്‍ ആണ്. ഈ രണ്ടു പേരുടെയും ജീവിതവും മരണവും മരണശേഷമുള്ള അവസ്ഥയും കര്‍ത്താവായ യേശു ക്രിസ്തു പറഞ്ഞിട്ടുണ്ട്. അതിലൂടെ നാം മനസിലാക്കേണ്ട ചില സത്യങ്ങള്‍ പ്രഭാഷകന്‍ നമ്മോടു പങ്കുവെക്കുന്നു..

വായിക്കേണ്ട ഭാഗം: ലൂക്കോസ് 16:19-31

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)