Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

കര്‍ത്താവിന്റെ മഹത്വ പ്രത്യക്ഷത!

Your rating: None Average: 5 (2 votes)
    Links:
Dr. Koshy Mathew
Info:
Speaker: ഡോ: കോശി മാത്യു
കാറ്റഗറി: Study
Tags: ഹര്‍മഗെദ്ദോന്‍, യേശു ക്രിസ്തു, മഹത്വ പ്രത്യക്ഷത, പുനരാഗമനം, ഒലിവ് മല
Uploaded On: Aug 14, 2010
Views: 1598, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 48.41 MB

Login or Register to Download!

"മാവേലി നാടു വാണീടും കാലം, മാനുഷരെല്ലാരുമൊന്നു പോലെ.." സമത്വ സുന്ദരമായ കേരളത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ വീണ്ടും ഓര്‍മകളില്‍ എത്തുകയായി. മലയാളികള്‍ മാത്രമല്ല, ലോകമെങ്ങുമുള്ള ജനങ്ങള്‍ ഒരുപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സകലര്‍ക്കും തുല്യതയും സമാധാന ഐശ്വര്യങ്ങളും സന്തോഷവും നിറഞ്ഞ ഒരു സുന്ദര ഭരണം. എന്നാല്‍, മനുഷ്യന്‍ തന്നെ മനുഷ്യനെ ഭരിക്കുന്ന കാലത്തോളം ഇങ്ങനെയൊന്നു സാധിക്കുകയില്ല. പിന്നെ ആര്‍ക്കാണ്‌ അതിനു കഴിയുക?

Secong coming : Malayalam mp3 message FREE download, Koshy mathew, kaithiri.com

വരുവാനുള്ള ലോക മഹായുദ്ധം കര്‍ത്താവിന്റെ മഹത്വപ്രത്യക്ഷതയോടെ അവസാനിക്കും. കര്‍ത്താവു ഒലിവു മലയില്‍ കാലുകള്‍ കുത്തുകയും ഒലിവു മല രണ്ടായി പിളരുകയും ചെയ്യും. ലോകത്ത് അന്നുവരെ നടമാടിയ മാനുഷ ഭരണസംവിധാനം പിന്നിലാക്കിക്കൊണ്ട് ദൈവപുത്രന്‍ യെരുശലേം തലസ്ഥാനമാക്കി തന്റെ ഭരണം ആരംഭിക്കും. അത് സകല മാനുഷഭാവനകളെയും വെല്ലുന്ന സുന്ദര ഭരണമായിരിക്കും എന്നും വിശുദ്ധ ബൈബിള്‍ ഓര്‍പ്പിക്കുന്നു.

ലോകം അതിന്റെ പരിസമാപ്തിയിലേക്ക് അതിവേഗം പുരോഗമിക്കുന്നു എന്ന് സമകാലിക സംഭവങ്ങള്‍ അനുദിനം നമ്മെ ഓര്‍പ്പിക്കുന്നു. പ്രിയ സ്നേഹിതാ, കര്‍ത്താവിനെ സ്വീകരിക്കുവാനും വരുവാനുള്ള നിത്യ ശിക്ഷാവിധിയില്‍ നിന്നും രക്ഷപെടുവനും നിങ്ങള്‍ക്കൊരു അവസരം ഉണ്ട്, അത് ഇപ്പോഴാണ്‌ ! ദൈവം ദീര്‍ഘക്ഷമയോടെ മനുഷ്യരോട് ഇടപെടുന്ന ഈ 'കൃപായുഗം' അധികം തുടരില്ല.. നിങ്ങളുടെ നിത്യ ഭാവിയെക്കുറിച്ച് നിങ്ങള്‍ കരുതലുള്ളവരാണോ??

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)