Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

കാത്തിരിക്കുന്ന ദൈവം..

Your rating: None Average: 4 (2 votes)
    Links:
John P Thomas
Info:
Speaker: ജോണ്‍ പി തോമസ്‌
കാറ്റഗറി: Messages
Tags: ദൈവ സ്നേഹം
Uploaded On: Feb 25, 2010
Views: 3362, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 23.95 MB

Login or Register to Download!

ആര്‍ക്കും വേണ്ടാത്തവരെ സ്വീകരിക്കുന്ന ഒരു ദൈവം ഉണ്ടോ? ദൈവത്തോട് അകന്നു പോയ എനിക്ക് ഇനി ദൈവവുമായി അടുക്കുവാന്‍ അവസരം ഉണ്ടോ?

ഈ കാര്യത്തില്‍ മനുഷ്യര്‍ എന്തു അഭിപ്രായം പ്രകടിപ്പിക്കുന്നു എന്നല്ല, ദൈവം എന്തു പറയുന്നു – അവിടുത്തെ ഹിതം എന്തു എന്നാണ് നാം നോക്കേണ്ടത്.

സത്യത്തില്‍ , ദൂരെ പോയ നമ്മെ തന്നോടണയ്ക്കുവാന്‍ ദൈവം ഒരു പിതാവിനെ പോലെ സ് നേഹ സമ്പന്നനാണ്.. തുടിക്കുകയാണ് ആ ഹൃദയം.. അവിടുത്തെ സ് നേഹം എത്ര ആഴമുള്ളത് എന്ന് ഈ സന്ദേശത്തില്‍ നിന്നും നമുക്ക്  മനസിലാക്കാം..

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)