Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

അതിവേഗം വരുന്ന ക്രിസ്തു

Your rating: None Average: 4 (3 votes)
    Links:
Dr. Koshy Mathew
Info:
Speaker: ഡോ: കോശി മാത്യു
കാറ്റഗറി: Messages
Tags: പുനരാഗമനം
Uploaded On: Feb 25, 2010
Views: 2422, മറുമൊഴികൾ അഥവാ കമന്റുകൾ: 1
Download Media:
   File Type: mp3
   File Size: 32.18 MB

Login or Register to Download!

‘കര്‍ത്താവിന്റെ നാള്‍ കള്ളനെപ്പോലെ’ – അപ്രതീക്ഷിതം എന്നാല്‍ സുനിശ്ചിതം! നിങ്ങള്‍ ആരായിരുന്നാലും ഈ യാഥാര്‍ത്ഥ്യം  നേരിട്ടേ പറ്റൂ..!

യേശു ക്രിസ്തുവിന്റെ പുനരാഗമനം അനേക ഭക്തന്മാര്‍ കാത്തിരിക്കുന്ന ഒരു യഥാര്‍ത്ഥ്യം ആണ്.  ബൈബിള്‍ വിശ്വസിക്കുന്ന ഏവരും തര്‍ക്കം കൂടാതെ അംഗീകരിക്കുന്ന ഒരു മഹത് സത്യമാണത്!

തന്നില്‍ വിശ്വസിക്കുന്ന സകല വ്യക്തികളെയും ചേര്‍ത്ത് കൊള്ളുവാനും ഈ ലോക വ്യവസ്ഥയെയും എതിര്‍ കൃസ്തുവിനെയും തോല്‍പ്പിച്ച് താന്‍ ഭരണം നടത്തുവാനും ഉള്ള നാള്‍ അതി സമീപം!!

കര്‍ത്താവ്‌ വരുമ്പോള്‍ അവനോടു കൂടെ എടുക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ താങ്കളും ഉണ്ടാകുമോ ? അതോ, അവന്റെ വല്ലഭത്വത്തോട് കൂടിയ തേജസ് വിട്ടകന്നു നിത്യ നാശം എന്ന ശിക്ഷാവിധി അനുഭവിക്കേണ്ടി വരുമോ ? (വായിക്കുക: 2 തെസലോനി:1:10)

It is good that Br. Koshy

It is good that Br. Koshy could explain the two advents of our Lord. As he got a good acadamic background, he had explained about space and the influence of satan there. His effort is appreciated. Sam Zacharia, Trivandrum.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)