Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

കര്‍ത്തൃ പ്രാര്‍ത്ഥന - 01

Your rating: None Average: 4.5 (2 votes)
    Links:
Download Media:
   File Type: mp3
   File Size: 53.01 MB

Login or Register to Download!

നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു ഭൂമിയില്‍ ആയിരുന്നപ്പോള്‍ പ്രാര്‍ത്ഥിച്ചിരുന്നു. ഇതില്‍ ഒരു പ്രാര്‍ത്ഥന പ്രത്യേകമായി യോഹന്നാന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (അദ്ധ്യായം 17) അതിനു പല സവിശേഷതകളും ഉണ്ടായിരുന്നു. ഒരു ഇടയന്‍ എന്ന നിലയില്‍ പിതാവുമായി നമുക്ക് വേണ്ടി സംസാരിക്കുന്ന രംഗമാണ് അത്.

High priestly prayer

നമ്മുടെ മഹാപുരോഹിതന്‍ എന്ന നിലയില്‍ ഇന്നും ആ ശുശ്രൂഷ അവിടുന്ന് തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

വിശ്വാസികള്‍ ആയ ഓരോരുത്തരും നിലനില്‍ക്കുന്നത് കര്‍ത്താവിന്റെ കൃപയിലാണ്.  അതുകൊണ്ട് പ്രാര്‍ത്ഥന വളരെ പ്രധാനപ്പെട്ടതാണ് എന്ന് പറയേണ്ടതില്ലല്ലോ. ഇവിടെ ഇതാ നമ്മുടെ കര്‍ത്താവു തന്നെ നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഒട്ടനവധി കാര്യങ്ങള്‍ നമുക്ക് ഇതില്‍ നിന്നും പഠിക്കാനുണ്ട്. പ്രാര്‍ത്ഥനയുടെ ചില പ്രായോഗിക വശങ്ങള്‍ക്കൂടെ പരാമര്‍ശിക്കുന്നു.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)