Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

കര്‍ത്തൃ പ്രാര്‍ത്ഥന - 02

Your rating: None Average: 3.5 (2 votes)
    Links:
Dr. Alexander Kurian
Info:
Speaker: ഡോ. അലക്സാണ്ടര്‍ കുര്യന്‍
കാറ്റഗറി: Messages
Tags: മധ്യസ്ഥ പ്രാര്‍ത്ഥന, പ്രാര്‍ത്ഥന, ഇടയ ശുശ്രൂഷ
Uploaded On: Jul 10, 2010
Views: 1342, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 50.94 MB

Login or Register to Download!

ആരെങ്കിലും നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നറിയുന്നത് നമുക്ക് എത്ര സന്തോഷം തരുന്ന കാര്യമാണല്ലേ? ഇതു മനുഷ്യരുടെ പ്രാര്‍ത്ഥനയുടെ കാര്യം. സാക്ഷാല്‍ ദൈവമായവന്‍ നമുക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചു എന്നോര്‍ക്കുമ്പോഴോ?

High priestly prayer : Malayalam MP3 message

കര്‍ത്തൃപ്രാര്‍ത്ഥനയുടെ പൊരുള്‍ തേടി അല്പംകൂടി മുന്നോട്ടു പോയാല്‍ നാം കണ്ടെത്തുന്ന മറ്റൊരുകാര്യം നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തമാണ്. വചനം സൂക്ഷിച്ചുകൊണ്ട്‌ ദൈവിക സാക്ഷ്യം വഹിക്കുക എന്ന അതി പ്രധാനമായ ഉത്തരവാദിത്തം. അതില്‍ നാം കുറവുള്ളവരായിരിക്കാന്‍ കര്‍ത്താവു ആഗ്രഹിക്കുന്നില്ല. അതിനായി നമ്മെ പ്രാപ്തരാക്കുന്നതും അവിടുന്ന്‌ തന്നെ.

ഐക്യത, വിശുദ്ധി, ഭദ്രത എന്നീ ഗുണങ്ങള്‍ ഉള്ളവരായി അവനെ വെളിപ്പെടുത്താന്‍ നമുക്ക് കഴിയേണ്ടതിനും അവിടുന്ന്‌ നമുക്കുവേണ്ടി പ്രാര്‍ത്ഥിച്ചു എന്നത് കൂടുതല്‍ സമര്‍പ്പണത്തോടെ കര്‍ത്താവിനായി ജീവിക്കുവാന്‍ നമ്മെ സഹായിക്കും.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)