Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ലേവ്യ യാഗങ്ങള്‍: ഹോമയാഗം (1)

Your rating: None Average: 5 (1 vote)
    Links:
John P Thomas
Info:
Speaker: ജോണ്‍ പി തോമസ്‌
കാറ്റഗറി: Study
Tags: ഹോമയാഗം, ലേവ്യ യാഗങ്ങള്‍
Uploaded On: Jul 27, 2010
Views: 1758, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 34.57 MB

Login or Register to Download!

സമ്പൂര്‍ണമായി സമര്‍പ്പിക്കുക! അതില്‍ കുറഞ്ഞ അളവിലുള്ള ഒരു സമര്‍പ്പണം ദൈവത്തെ പ്രസാദിപ്പിക്കാന്‍ പര്യാപ്തമല്ല. "നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം" (ലൂക്കോസ് 10:27) എന്ന പ്രമാണം കുറവില്ലാതെ പാലിക്കുവാന്‍ ബാധ്യസ്ഥരാണ് നാം.

Levitical offerings: Malayalam MP3 message, Malayalam audio, kaithiri.com, John P Thomas

പിതാവായ ദൈവത്തിന്റെ ഹിതത്തിനു സമ്പൂര്‍ണമായി സമര്‍പ്പിച്ച വ്യക്തിയായിരുന്നു കര്‍ത്താവായ യേശു ക്രിസ്തു. ജനനം മുതല്‍ ക്രൂശിലെ യാഗമരണം വരെ, വിശുദ്ധിയിലും സമര്‍പ്പണത്തിലും സ്നേഹത്തിലും തികഞ്ഞ - ദൈവത്തിന് സമ്പൂര്‍ണമായി സ്വീകാര്യമായ - ഒരു മനുഷ്യജീവിതം അവിടുന്ന്‌ ഈ ഭൂമിയില്‍ കാഴ്ച വച്ചു. അവിടുത്തെ ദിവ്യ മാതൃകയാണ് നമുക്ക് പിന്‍പറ്റാനുള്ളത്.

ദൈവ സന്നിധിയില്‍ സമ്പൂര്‍ണമായി ദഹിപ്പിക്കപ്പെടേണ്ട ഹോമ യാഗം സമര്‍പ്പണത്തിന്റെ ആഴവും ഗുണവും നമുക്ക് മനസില്ലാക്കിത്തരുന്നു. നമ്മുടെ ജീവിതത്തിന്റെ ഇപ്പോഴത്തെ ഗുണ നിലവാരം ഒന്ന് പരിശോധിക്കുവാന്‍ ഈ പഠനം നമ്മെ സഹായിക്കും എന്ന് തീര്‍ച്ച. ശ്രദ്ധിച്ചാലും..

Levitical Offerings - Malayalam Audio messages - John P Thomas


 

 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)