Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ലേവ്യ യാഗങ്ങള്‍: ഭോജന യാഗം (1)

Your rating: None Average: 3.7 (3 votes)
    Links:
John P Thomas
Info:
Speaker: ജോണ്‍ പി തോമസ്‌
കാറ്റഗറി: Study
Tags: ലേവ്യ യാഗങ്ങള്‍, ഭോജന യാഗം
Uploaded On: Sep 24, 2010
Views: 1624, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 49.77 MB

Login or Register to Download!

കര്‍ത്താവായ യേശു ക്രിസ്തുവിന്റെ മരണം സമ്പൂര്‍ണ്ണ പ്രസാദകരമായി പിതാവായ ദൈവത്തിനു അര്‍പ്പിക്കപ്പെട്ട ഒരു ഹോമയാഗം പോലെ സ്വീകാര്യമായി എങ്കില്‍ അവന്റെ ജീവിതവും അപ്രകാരം ദൈവത്താല്‍ അംഗീകരിക്കപ്പെട്ടത് തന്നെ ആയിരുന്നു. ഒരു തരിയുമില്ലാത്ത മാവുപോലെ സംശുദ്ധവും നൈര്‍മല്യവുമായ ഒരു ജീവിതം!

Meal offering: Malayalam mp3 message FREE download, John P Thomas
ഭോജന യാഗത്തെക്കുറിച്ചുള്ള പഠനം കര്‍ത്താവിന്റെ ജീവിതത്തെ സൂക്ഷ്മമായി പരിശോധിക്കുവാന്‍ സഹായിക്കുന്നു. വിശദമായി പരിശോധിച്ചാല്‍ ഒരു പാപവും കണ്ടെത്താന്‍ കഴിയാത്ത ഒരു വ്യക്തിത്തം കര്‍ത്താവായ യേശു ക്രിസ്തുവിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് മനസിലാക്കാം. ആ ജീവിതം ദൈവത്തെ പ്രസാദിപ്പിക്കാന്‍ മതിയായ ഒരു വഴിപാടായിരുന്നു.

യാഗങ്ങളെക്കുറിച്ചുള്ള പഠനം തുടരുന്തോരും നമ്മുടെ കുറവുകളെയും കര്‍ത്താവിന്റെ മഹത്വത്തെയും കൂടുതല്‍ മനസിലാകാന്‍ സാധിക്കും. അവിടുത്തെ ജീവിതം നമുക്ക് എന്നും ഒരു മാതൃകയാണ്. ദൈവത്തിനായി എരിഞ്ഞു തീരുവാന്‍ ഒരു പ്രചോദനമാണ്..

Levitical Offerings - Malayalam Audio messages - John P Thomas


നമ്മുടെ പ്രവൃത്തികള്‍ ദൈവത്തെ പ്രസാദിപ്പിക്കാന്‍ പര്യാപ്തമാണോ എന്ന് കൂടെ ചിന്തിക്കുന്നത് ഈ സമയത്ത് ഉചിതമായിരിക്കും.

 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)