Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ലേവ്യ യാഗങ്ങള്‍: ഭോജന യാഗം (2)

Your rating: None Average: 5 (2 votes)
    Links:
John P Thomas
Info:
Speaker: ജോണ്‍ പി തോമസ്‌
കാറ്റഗറി: Study
Tags: ലേവ്യ യാഗങ്ങള്‍, ഭോജന യാഗം
Uploaded On: Oct 14, 2010
Views: 1479, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 42.68 MB

Login or Register to Download!

ദൈവപ്രസാദകരമായ ഒരു ഭോജനയാഗം അര്‍പ്പിക്കുന്നതിനു എന്തെല്ലാം ചേരുവകള്‍ ആകാം, എങ്ങനെ അതു തയാര്‍ ചെയ്യാം എന്നെല്ലാം വ്യക്തമായ നിര്‍ദേശങ്ങള്‍ ദൈവം കൊടുത്തിരുന്നു. അപ്രധാനമെന്ന് തോന്നാമെങ്കിലും ദൈവം നിയമങ്ങള്‍ക്ക്/ നിബന്ധനകള്‍ക്ക് വിധേയമായി മനുഷ്യനുമായി ഇടപെടുന്നു എന്നും ദൈവത്തിന്റെ വ്യവസ്ഥകള്‍ മനസിലാക്കി ജീവിക്കേണ്ടത് മനുഷ്യന്റെ ഉത്തരവാദിത്തമാണെന്നും ഈ പഠനം നമ്മെ ഓര്‍പ്പിക്കുന്നു.

Meal offering: John P Thomas, malayalam mp3 message FREE download

പാപം എങ്ങനെ നമ്മുടെ ജീവിതത്തില്‍ നിന്ന് അകന്നിരിക്കണം എന്ന് ഭോജന യാഗത്തിന്റെ വ്യവസ്ഥകള്‍ നമ്മെ ഓര്‍പ്പിക്കുന്നു. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലെ വിവിധ മേഖലകളിലും നാം നമ്മെത്തന്നെ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. എങ്കിലേ ദൈവത്തിനു പ്രസാദകരമായ ഒരു ജീവിതം നയിക്കാന്‍ നമുക്ക് സാധിക്കൂ.

യേശുക്രിസ്തുവിന്റെ പാപരഹിതമായ ജീവിതം എന്നും നമ്മുടെ മുന്‍പില്‍ ഒരു മാതൃകയാണ്. നിരവധി പരീക്ഷകളിലൂടെ കടന്നു പോയി എങ്കിലും അതിലൊന്നും പിതാവായ ദൈവത്തിന്റെ ഹിതത്തിനു വിപരീതമായി ഒരു പാപം പോലും ചെയ്യാതെ മരണത്തോളം തന്നെത്താന്‍ മാതൃകയാക്കി കാണിച്ച സര്‍വശക്തനായ ദൈവം തന്നെയായിരുന്നു കര്‍ത്താവായ യേശു ക്രിസ്തു.

Levitical Offerings - Malayalam Audio messages - John P Thomas


ഈ മാതൃകയുടെ ശ്രേഷ്ടത അറിയുന്നെങ്കില്‍ അതു എപ്പോഴും അവനെ ഓര്‍ക്കുവാനും പിന്‍പറ്റുവാനും നമ്മെ പ്രാപ്തരാക്കും..

 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)