Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ദൈവിക പ്രമാണങ്ങള്‍ യാഗങ്ങളിലൂടെ

Your rating: None Average: 3.6 (5 votes)
    Links:
John P Thomas
Info:
Speaker: ജോണ്‍ പി തോമസ്‌
കാറ്റഗറി: Study
Tags: ലേവ്യ യാഗങ്ങള്‍
Uploaded On: Jul 8, 2010
Views: 2359, മറുമൊഴികൾ അഥവാ കമന്റുകൾ: 1
Download Media:
   File Type: mp3
   File Size: 44.79 MB

Login or Register to Download!

പഴയ നിയമ യാഗങ്ങള്‍ എല്ലാം തന്നെ നിശ്ചിതമായ ഒരു ഉദ്ദേശത്തോടെ ദൈവത്താല്‍ നല്കപ്പെട്ടവയായിരുന്നു. താല്‍ക്കാലിക പാപ ശമനത്തിന് അത് ഉതകുന്നു. എന്നാല്‍ മനുഷ്യന്റെ ശാശ്വത പാപ പരിഹാരത്തിനായി അറുക്കപ്പെടുന്ന ഒരു നിഷ്കളങ്ക കുഞ്ഞാടിനെ ഓര്‍പ്പിച്ചു കൊണ്ടായിരുന്നു ഓരോ ദിവസവും യഹൂദ പുരോഹിതന്മാര്‍ ദൈവാലയത്തില്‍ യാഗാര്‍പ്പണം തുടര്‍ന്നിരുന്നത്.

Levitical offerings: Malayalam MP3 message, Malayalam audio, kaithiri.com

യാഗങ്ങള്‍ എന്തിനെ ഓര്‍പ്പിക്കുന്നു? നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിനെ തന്നെ. അവന്റെ സൌന്ദര്യം, വിശുദ്ധി, മഹത്വം എന്നിവയെല്ലാം ഈ യാഗങ്ങള്‍ നമ്മെ ഓര്‍പ്പിക്കുന്നു. അതുകൊണ്ട് ഈ യാഗങ്ങളെക്കുറിച്ച് പഠിക്കുന്നത് നമ്മുടെ കര്‍ത്താവിനെ കൂടുതല്‍ അറിയാന്‍ നമ്മെ സഹായിക്കും.

മാത്രമല്ല, ദൈവത്തെ സേവിക്കുന്നവര്‍ എങ്ങനെ ആയിരിക്കണമെന്നും ആരില്‍ ദൈവം പ്രസാദിക്കുന്നു എന്നും ഈ പ്രമാണങ്ങള്‍ വെളിപ്പെടുത്തുന്നു. ഇക്കാലത്ത്, ഒരു വ്യക്തിക്ക് ദൈവത്തെ പ്രസാദിപ്പിച്ചു ജീവിക്കണമെങ്കില്‍ ഏതു നിലവാരത്തില്‍ ജീവിതം ക്രമീകരിക്കണം എന്ന് ഈ വെളിപ്പാടുകള്‍ നമ്മെ ഓര്‍പ്പിക്കുന്നു - ദൈവത്തിന്റെ സ്വഭാവ ഗുണങ്ങള്‍ ഒരിക്കലും മാറുന്നില്ലല്ലോ..

Levitical Offerings - Malayalam Audio messages - John P Thomas

യാഗങ്ങളിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവിക പ്രമാണങ്ങള്‍ മറനീക്കി വിശദമാക്കുന്നു.

excellent message  

excellent message


 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)