Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ഒരുങ്ങാം വിശ്വസ്തതയോടെ...

Your rating: None Average: 2.5 (4 votes)
    Links:
Varghese Kurian
Info:
Speaker: വര്‍ഗീസ്‌ കുര്യന്‍
കാറ്റഗറി: Messages
Tags: സഭ, വിശ്വസ്തത, പുനരാഗമനം
Uploaded On: May 13, 2011
Views: 1936, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 57.44 MB

Login or Register to Download!

മാറാനാഥാ - നമ്മുടെ കര്‍ത്താവു വരുന്നു! പ്രത്യാശ വിടര്‍ത്തുന്ന വാഗ്ദത്ത വചനം. കര്‍ത്താവു മടങ്ങിവരുമെന്നു ആത്മാര്‍ത്ഥതയോടെ വിശ്വസിക്കുന്നവരാണ് ക്രൈസ്തവരില്‍ നല്ലൊരു പങ്കും തന്നെ. അവിടുത്തെ വരവിനു ഇനിയും അധികം താമസം ഇല്ലതന്നെ. പക്ഷെ, അതിനുവേണ്ടി തയാറായിട്ട് തന്നെയാണോ നമ്മള്‍ ഓരോരുത്തരും ജീവിക്കുന്നത്?

Maranatha! Our Lord is coming!! Malayalam devotional message : Varghese Kurian - kaithiri.com

നമ്മുടെ പണം, കഴിവുകള്‍, സാദ്ധ്യതകള്‍ എല്ലാം കര്‍ത്താവു നമ്മെ എല്പിച്ചതാണ്. ആവശ്യം പോലെ ദൈവരാജ്യത്തിന്‌ വേണ്ടി ഉപയോഗിക്കുവാന്‍ സ്വതന്ത്രവ്യം ആവശ്യവും നമുക്കുണ്ട്. ഈ ഭരിച്ച ഉത്തരവാദിത്തത്തിന്റെ കണക്കു അവിടുന്ന് വരുമ്പോള്‍ തീര്‍ക്കേണ്ടി വരും.

കര്‍ത്താവിന്റെ വരവിനുവേണ്ടി വിശ്വസ്തതയോടെയുള്ള ഒരുക്കം നമ്മുടെ ജീവിതത്തിന്റെ മുന്‍ഗണനകളെയും തല്പര്യങ്ങളെയും മാറ്റിക്കുറിക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലയിലും അതിന്റെ സ്വാധീനം കാണും. കൃത്യമായും ഏതൊക്കെ കാര്യങ്ങളില്‍ വിശ്വാസികള്‍ താല്പര്യമുള്ളവര്‍ ആയിരിക്കേണം എന്ന് ദൈവവചനത്തില്‍ നിന്നും ഓര്‍പ്പിക്കുകയാണ് പ്രഭാഷകന്‍.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)