Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ജീവിതത്തിന്റെ അര്‍ത്ഥം തേടി ..

Your rating: None Average: 2.5 (2 votes)
    Links:
Joy John
Info:
Speaker: ജോയ് ജോണ്‍
കാറ്റഗറി: Messages
Tags: സ്വര്‍ഗം, മാനസാന്തരം, നരകം
Uploaded On: Feb 25, 2010
Views: 2601, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 20.16 MB

Login or Register to Download!

എന്തിനു ജീവിക്കുന്നു? ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ ഒന്നും നടക്കുന്നില്ല എന്ന് വന്നപ്പോള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലേ, ഞാനും ഇങ്ങനെ ജീവിച്ചിട്ട് എന്തു പ്രയോജനം എന്ന് ? വിഷമിക്കേണ്ട, ഉത്തരമുണ്ട്..

ജ്ഞാനികളില്‍ ജ്ഞാനി എന്നറിയപ്പെടുന്ന സോളമന്‍ രാജാവ് കണ്ടെത്തിയ ഉത്തരം :

“എല്ലാറ്റിന്റെയും സാരം കേള്‍ക്കുക, ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ച് കൊള്‍ക. അതാകുന്നു സകല മനുഷ്യര്‍ക്കും വേണ്ടുന്നത്. ദൈവം നല്ലതും തീയതുമായ സകല പ്രവൃത്തിയും സകല രഹസ്യങ്ങളുമായി ന്യായ വിസ്താരത്തിലേക്ക് വരുത്തുമല്ലോ” (സഭാപ്രസംഗി: 12:13-14)

ശ്രദ്ധിക്കണേ, ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താന്‍ പരാജയപ്പെട്ടാല്‍ അതൊരു വലിയ അപകടമാണ്. വിശദമായി കേള്‍ക്കാം ..

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)