Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ഇന്നലെകള്‍ മാറിപ്പോയ്‌

Your rating: None Average: 4.3 (3 votes)
    Links:
Info:
Speaker:
കാറ്റഗറി: Songs
Tags: ഗാനം
Uploaded On: Jun 20, 2010
Views: 1151, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 5.56 MB

Login or Register to Download!

ഇന്നലെകള്‍ ഒന്നൊന്നായി കൊഴിഞ്ഞു പോയി.. പുതിയൊരു നാളേയ്ക്കായി ഞാന്‍ ഒരുക്കപ്പെട്ടിരിക്കുന്നു. കാരണം, ഞാനൊരു പുതിയ സൃഷ്ടിയായി!. ഞാന്‍ ദൈവത്തിന്റേതായി...!! ദു:ഖകരവും നാശ ഹേതുവുമായ പാപത്തിന്റെ വഴികള്‍ ഞാന്‍ തള്ളിയിരിക്കുന്നു. എന്റെ നായകന്‍ ഇനി അവനാണ്. ഒരു ശുഭ ജീവിതം അവന്‍ എനിക്ക് വാഗ്ദത്തം ചെയ്യുന്നു!

Ini njanalla - Song

അതുകൊണ്ട് ഞാന്‍ പാടുന്നു...

"ഇന്ന് ഞാന്‍ എത്ര ധന്യന്‍
എന്റെ നാള്‍കള്‍ കര്‍ത്തന്‍ കൈയില്‍ "

കൂട്ടുകാരെ, നിങ്ങള്‍ക്കും ഈ വരികള്‍ ഏറ്റു പാടാനാവുമോ ?


ഇനി ഞാനല്ല കര്‍ത്തന്‍ യേശുവല്ലോ എന്റെ നായകന്‍
ഇന്നലെകള്‍ മാറിപ്പോയ്‌ കണ്ടാലും സര്‍വം പുതുതായ്

    ഈ ജീവിതം പൂര്‍ണമായ് ഞാന്‍ നല്‍കിടും
    ഈശനെന്നില്‍ വാണിടും എന്നും മോദമേ

എന്റെ കൂട്ടുകാര്‍ നിന്ദിച്ചാലും വേര്‍ പിരിഞ്ഞിടിലും
ദുഷിയേല്‍ക്കിലും
പിന്‍ ചെന്നിടും ഞാന്‍ എന്‍ യേശു നാഥനെ

ഇല്ല പോകില്ല പാപ വഴികള്‍ ഞാന്‍ തള്ളിടുന്നു
ശുഭ ജീവിതം കണ്ടു - ഞാന്‍ യേശു ദേവനില്‍

ഇന്ന് ഞാന്‍ എത്ര ധന്യന്‍
എന്റെ നാള്‍കള്‍ കര്‍ത്തന്‍ കൈയില്‍
ഹാ ഹാലേലൂ..


ഗാനരചന: ജോയ് ജോണ്‍, ബാംഗ്ലൂര്‍

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)