Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

നവോത്ഥാനം സമാഗതമായ് (റോമാലേഖനം-1)

Your rating: None Average: 4.7 (6 votes)
    Links:
Biju K, Alady
Info:
Speaker: ബിജു കെ., ആലടി
കാറ്റഗറി: Study
Tags: റോമാ ലേഖനം, ന്യായവിധി, നീതീകരണം, നവോത്ഥാനം
Uploaded On: Oct 1, 2010
Views: 1639, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 27.49 MB

Login or Register to Download!

കര്‍ത്താവായ യേശു ക്രിസ്തുവിന്റെ സുവിശേഷം ഒന്നാം നൂറ്റാണ്ടില്‍ തന്നെ സാംസ്കാരിക കേന്ദ്രമായിരുന്ന റോമിലും എത്തി. വളരെയധികം പീഡനങ്ങള്‍ക്കിടയില്‍ക്കൂടെ പുലര്‍ന്നു പോന്ന ക്രിസ്തീയ സാക്ഷ്യമായിരുന്നു റോമിലെ സഭയുടേത്. റോമിലെ വിശ്വാസികള്‍ക്ക് അപ്പോസ്തലനായ പൌലൊസ് എഴുതിയ ലേഖനം പഠന വിധേയമാക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നത് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ഉപദേശ സത്യങ്ങളുടെ ശക്തമായ ഒരു അടിത്തറയാണ്.Bibile study - Romans : Malayalam MP3 message FREE download, Biju K, Alady

ക്രിസ്തീയ വിശ്വാസത്തിനു വേണ്ടി വിലകൊടുക്കാന്‍ പല ശക്തരായ വ്യക്തികളെയും വാര്‍ത്തെടുക്കാന്‍ കാരണമായത് ഈ ഉപദേശ സത്യങ്ങള്‍ക്കനുസരിച്ച് ധൈര്യപൂര്‍വ്വം ജീവിച്ചതുകൊണ്ടാണ്. അതുകൊണ്ട് അവരവര്‍ ഉള്‍പ്പെട്ടു നിന്നിരുന്ന സമൂഹത്തില്‍ സ്വാധീനം ചെലുത്തുവാനും ദൈവിക പ്രകാശത്തിലേക്ക് ഉണര്‍ത്തുവാനും അവര്‍ക്ക് കഴിഞ്ഞു. നവോഥാന നായകരില്‍ പ്രമുഖരായ പലരെയും സ്വാധീനിച്ച ഗ്രന്ഥം എന്ന നിലയില്‍ റോമാലേഖനം പ്രത്യേകം ശ്രദ്ധേയമാണ്.

റോമാലേഖനത്തെ സംക്ഷിപ്തമായി പഠന വിധേയമാക്കുന്ന ഒരു പരമ്പര ഇവിടെ ആരംഭിക്കുന്നു. സുവിശേഷകന്‍ ശ്രീ. ബിജു, ആലടി നയിക്കുന്നു.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)