Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

കാണാതെ പോയതിനെ തിരയുന്നവന്‍ ..

No votes yet
    Links:
John Kurian
Info:
Speaker: ജോണ്‍ കുര്യന്‍
കാറ്റഗറി: Messages
Tags: സുവിശേഷം, രക്ഷ, പാപമോചനം
Uploaded On: Jun 21, 2010
Views: 1147, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 47.42 MB

Login or Register to Download!

യേശു ക്രിസ്തു ഈ ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞിട്ടുള്ള പ്രസ്താവനകളില്‍ ചിലത് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത കാര്യങ്ങളായിരുന്നു. പാപമോചനവും ആത്മരക്ഷയും തനിക്ക് നല്കാനാവുമെന്നു ക്രിസ്തു അവകാശപ്പെട്ടു.  അത്തരത്തില്‍ ഉള്ള നാല് പ്രസ്താവനകളെ ദൈവ വചനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ വിലയിരുത്തുകയാണ് ഇവിടെ പ്രഭാഷകന്‍.

Lost sheep : www.kaithiri.com

"കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രന്‍ വന്നതു” (ലൂക്കോസ് 19:10)

ഇടയനെ വിട്ടു അകന്നു പോയ കുഞ്ഞാടിനെ തേടി ചെല്ലുന്ന ഇടയന്റെ സ്നേഹത്തോടെ, ദൈവവുമായി ബന്ധമില്ലാതെ നഷ്ടപ്പെട്ട അവസ്ഥയിലുള്ള ഓരോ മനുഷ്യനെയും അന്വേഷിച്ച് ചെല്ലുന്ന ഒരു രക്ഷകനെയാണ് ഈ പ്രസ്താവനകള്‍ വരച്ചു കാട്ടുന്നത്. നമ്മുടെ ആത്മീയ അവസ്ഥ നാം തന്നെ ഒന്ന് പരിശോധിക്കുമെങ്കില്‍ ഈ അവകാശ പ്രസ്താവനകള്‍ തീര്‍ച്ചയായും നമുക്ക് പ്രയോജനമുള്ളതായി കണ്ടെത്താന്‍ കഴിയും. ശ്രദ്ധിച്ചാലും ...

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)