Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

അലകടലിലെ അത്ഭുത കരം!

Your rating: None Average: 4.5 (2 votes)
    Links:
John Kurian
Info:
Speaker: ജോണ്‍ കുര്യന്‍
കാറ്റഗറി: Messages
Tags: യേശു ക്രിസ്തു, അത്ഭുതം, അടയാളം
Uploaded On: Jul 24, 2010
Views: 1684, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 49.05 MB

Login or Register to Download!

ജീവിതത്തില്‍ ചിലപ്പോള്‍ നാം തന്നെ പ്രശ്നങ്ങള്‍ വരുത്തിവയ്ക്കാറുണ്ട്. എന്നാല്‍ മറ്റു ചിലവ നമ്മുടെ നിയന്ത്രണത്തില്‍ അല്ല. ഏതെല്ലാം തരം പ്രശ്നങ്ങള്‍ എത്രത്തോളം നേരിടേണ്ടി വരാം എന്നുള്ള തിരഞ്ഞെടുപ്പും നമുക്കുള്ളതല്ല. എല്ലാം അപ്രതീക്ഷിതവും അനഭിലഷണീയം എന്നും തോന്നുന്ന വിധവും.. എന്നാല്‍ എല്ലാത്തരം പ്രശങ്ങളെയും നാം അതിജീവിച്ചു മുന്നേറണം എന്ന് തന്നെയാണ് ദൈവം ആഗ്രഹിക്കുന്നത്. പക്ഷേ എങ്ങനെ?

Miracles of the Lord :  John Kurian : Malayalam MP3 message, Malayalam audio downlaod, free mp3 download

ചില സാഹചര്യങ്ങള്‍, അനുഭവങ്ങള്‍, സംഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്നത് നാം ആശിച്ചിട്ടല്ല. പക്ഷേ കര്‍ത്താവു തന്നെ അനുവദിച്ചു തരുന്നതാണ്. അതില്‍ നിന്നും  ചില പാഠങ്ങള്‍ നമ്മെ പഠിപ്പിക്കാന്‍ അവിടുന്ന്‌ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് അലകളും തിരകളും ഒഴിഞ്ഞ ഒരു യാത്രയല്ല, കര്‍ത്താവിനോടൊപ്പം അതിനെ അതിജീവിക്കുന്ന ഒരു ജീവിതമാണ് നാം മുന്നില്‍ കാണേണ്ടത്. അവന്‍ കൂടെയുണ്ടെങ്കില്‍ അതിന്റെ അന്ത്യം ശുഭാമായിരിക്കും.!

കര്‍ത്താവു നിര്‍ബന്ധിച്ചിട്ടു തന്നെ യാത്ര തുടങ്ങിയതാണ്‌ ശിഷ്യന്മാര്‍.. പക്ഷേ ഇവിടെയിതാ കാര്യങ്ങള്‍ ആകെ കുഴഞ്ഞു മറിഞ്ഞിരിക്കുന്നു... ഇതുവരെ അറിയാത്ത ഒരു പുതിയ പ്രതിസന്ധിയുടെ അനുഭവം അവരെ എന്തു പഠിപ്പിച്ചു എന്നല്ലേ..? ഈ പ്രഭാഷണം ശ്രദ്ധിച്ചാലും ..

(മത്തായി: 14:22-33, ര്‍ക്കോസ്:  6:45-54, യോഹന്നാന്‍: 6:15:21 എന്നീ വേദ ഭാഗങ്ങളില്‍ ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.)

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)