Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

കാനാവിലെ കല്യാണം

Your rating: None Average: 4 (6 votes)
    Links:
John Kurian
Info:
Speaker: ജോണ്‍ കുര്യന്‍
കാറ്റഗറി: Messages
Tags: ധ്യാനം, അത്ഭുതം, അടയാളം
Uploaded On: Jul 3, 2010
Views: 1852, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 50.31 MB

Login or Register to Download!

ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ കര്‍ത്താവായ യേശു ക്രിസ്തു ധാരാളം അത്ഭുതങ്ങള്‍ ചെയ്തിട്ടുണ്ട്. ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കാന്‍, തന്റെ സ്നേഹവും കരുതലും വെളിപ്പെടുത്തുവാന്‍ ആവശ്യമായ സമയത്ത് അവിടുന്ന്‌ പ്രവര്‍ത്തിച്ചു. അവിടുന്ന്‌ ആരാണെന്നും അവിടുത്തെ മഹത്വം എന്താണെന്നും ഈ അത്ഭുതങ്ങള്‍ നമ്മെ കാണിച്ചു തരുന്നു.

Wedding at Cana : Malayalam Message - John Kurian
 

ഗലീലയിലെ കാനാവ് കര്‍ത്താവു തന്റെ മഹത്വം വെളിപ്പെടുത്തിയ ഒരു അതിശയ സംഭവത്തിന്‌ സാക്ഷ്യം വഹിച്ചു. ആ സംഭവം നിങ്ങള്‍ക്കിവിടെ വായിക്കാം (യോഹന്നാന്‍ 2:1-11). അന്നവിടെ ഒരു പ്രതിസന്ധി ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു മഹാത്ഭുതം അവിടെ സംഭവിക്കയില്ലായിരുന്നു. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ പ്രതിസന്ധികളും കര്‍ത്താവിനു പ്രവര്‍ത്തിക്കാനുള്ള മുഖാന്തരങ്ങള്‍ ആണ് എന്ന് മറക്കരുത്.!

അത്ഭുതങ്ങും അടയാളങ്ങളും ഇന്നും ജനത്തിന് താല്പര്യമുള്ള വിഷയങ്ങളാണ്. അന്നാല്‍ അതിന്റെ ശരിയായ ആവശ്യവും ഉപയോഗവും മനസിലാക്കിയിരുന്നെങ്കില്‍, കര്‍ത്താവു ആരാണെന്നും അവിടുന്ന്‌ നമ്മില്‍ നിന്നും എന്താഗ്രഹിക്കുന്നു എന്നും തിരിച്ചറിഞ്ഞിരുന്നെങ്കില്‍... അത്ഭുതങ്ങളെക്കാള്‍ അതിശയങ്ങളെക്കാള്‍ നമുക്ക് അവനെ സ്നേഹിക്കുവാന്‍ കഴിയുമായിരുന്നു..

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)