Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

കുഞ്ഞാടിന്റെ കല്യാണം!

Your rating: None Average: 5 (1 vote)
    Links:
Dr. Koshy Mathew
Info:
Speaker: ഡോ: കോശി മാത്യു
കാറ്റഗറി: Study
Tags: സ്വര്‍ഗം, സഭ, വിവാഹം, പുനരാഗമനം
Uploaded On: Jul 2, 2010
Views: 1343, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 42.96 MB

Login or Register to Download!

വിശുദ്ധന്മാരുടെ ഉത്പ്രാപണത്തിനും ക്രിസ്തുവിന്റെ ന്യായാസനത്തിനും ശേഷം നടക്കുന്ന മഹത്സംഭവം. "കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താന്‍ ഒരുക്കിയിരിക്കുന്നു" (വെളിപ്പാട് 19:7). സ്വര്‍ഗത്തിലെ മഹാ സന്തോഷം അവര്‍ണനീയം.!

Wedding of the lamb : Koshy Mathew

കുഞ്ഞാടായ കര്‍ത്താവിന്റെ കാന്ത എന്ന സ്ഥാനം അലങ്കരിക്കുന്ന വീണ്ടെടുക്കപ്പെട്ട വ്യക്തികള്‍ അടങ്ങുന്ന ദൈവ സഭ ഈ വിവാഹത്തിനുള്ള ഒരുക്കത്തിലാണ്. വിശുദ്ധ ജീവിതം നയിക്കേണ്ടതും നീതി പ്രവൃത്തികളാല്‍ തങ്ങളെ തന്നെ അലങ്കരിക്കേണ്ടതും സഭയുടെ ഉത്തരവാദിത്തം. "അവള്‍ക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാന്‍ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികള്‍ തന്നേ." (വെളിപ്പാട് 19:8)

"കുഞ്ഞാടിന്റെ കല്യാണസദ്യെക്കു ക്ഷണിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍ ! ഇതു ദൈവത്തിന്റെ സത്യവചനം" (വെളിപ്പാട് 19:9)

പ്രിയ സ്നേഹിതാ, കര്‍ത്താവുമായുള്ള മഹാസന്തോഷത്തില്‍ പ്രവേശിക്കുവാന്‍ നിങ്ങള്‍ക്ക് ക്ഷണമുണ്ട്. അതിനായി അവനെ ഇന്ന് നിങ്ങളുടെ കര്‍ത്താവായി സ്വീകരിക്കാനുള്ള ഒരു ഹൃദയം നിങ്ങള്‍ക്കുണ്ടായാല്‍ മതി. ഈ കൃപ പ്രാപിക്കുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? ദൈവം നിങ്ങളെ സഹായിക്കുവാന്‍ എപ്പോഴും ഒരുക്കമാണ് !!

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)