Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

അത്ഭുത പുരുഷന്‍ !

Your rating: None Average: 4.5 (4 votes)
    Links:
Varghese Kurian
Info:
Speaker: വര്‍ഗീസ്‌ കുര്യന്‍
കാറ്റഗറി: Messages
Tags: സുവിശേഷം, യേശു ക്രിസ്തു, ന്യായവിധി, കര്‍ത്താവ്
Uploaded On: Sep 17, 2010
Views: 1585, മറുമൊഴികൾ അഥവാ കമന്റുകൾ: 1
Download Media:
   File Type: mp3
   File Size: 47.81 MB

Login or Register to Download!

തങ്ങള്‍ അത്ഭുതവാന്മാര്‍ എന്നവകാശപ്പെടുന്ന ധാരാളം പേരെ ഇന്ന്‍ പൊതു സമൂഹത്തില്‍ കാണാന്‍ കഴിയും. എന്നാല്‍ ലോകത്തിന്നേവരെ ജനിച്ചിട്ടുള്ള മനുഷ്യരില്‍ വച്ചു യഥാര്‍ത്ഥ അത്ഭുതവാനായ ഒരേ ഒരു വ്യക്തിയേ ഉള്ളൂ.. ആരാണത്?

Great man! Malayalam MP3 message FREE download
തട്ടിപ്പോ വെട്ടിപ്പോ കൂടാതെ ജനനം, ജീവിതം, മരണം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നെല്ലാ വിധത്തിലും ശരിക്കും അത്ഭുതകരമായ ഒരു യഥാര്‍ത്ഥ ജീവിതം കാഴ്ച വച്ച വ്യക്തിയാണ് കര്‍ത്താവായ യേശു ക്രിസ്തു. ദൈവത്താല്‍ നിയോഗിക്കപ്പെട്ട പുണ്യ പുരുഷന്‍ . സാക്ഷാല്‍
ദൈവം!

മനുഷ്യര്‍ക്ക്‌ വേണ്ടി പ്രത്യേകം നിയോഗിക്കപ്പെട്ട രക്ഷിതാവ്, മധ്യസ്ഥന്‍ , കര്‍ത്താവ്, ന്യായാധിപന്‍ എന്നീ നിലകളില്‍ അതുല്യമായ ഒരു സ്ഥാനം കര്‍ത്താവായ യേശുവിനു മനുഷ്യ സമൂഹത്തില്‍ ഇന്നുണ്ട്. ഈ വസ്തുതകളിലേക്ക് വിരല്‍ ചൂണ്ടുന്നു പ്രഭാഷകന്‍ ശ്രീ. വര്‍ഗീസ്‌ കുര്യന്‍ .

              Great 

              Great 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)