വിശുദ്ധ ബൈബിളും ഖുര്‍ -ആനും പറയുന്ന ദൈവം, അതായത് ‘യഹോവയും’ ‘അള്ളായും’ ഒരേ വ്യക്തികള്‍ ആണോ ? സത്യം തേടിയുള്ള ഒരന്വേഷണം!
“ദൈവത്വം: തൌറാത്തിലും, ഇന്‍ജീലിലും, ഖുര്‍ ആനിലും” എന്ന വിഷയത്തെ ആസ്പദമാക്കി 2009 നവംബര്‍ 1 നു ഏറണാകുളം ടൌണ്‍ ഹാളില്‍ നടത്തിയ പരിപാടിയുടെ ഹൃദ്യമായ ദൃശ്യങ്ങള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത് കൈത്തിരി.കോം
ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘സാക്ഷി‘ എന്ന ക്രിസ്തീയ ന്യായവാദശ്രുംഖല യാണ് എറണാകുളത്തുള്ള ചില ക്രിസ്തീയ സ് നേഹിതന്‍മാരുമായി ചേര്‍ന്ന്‍ ഈ പരിപാടി സംഘടിപ്പിച്ചത്.
പ്രഭാഷകര്‍ : ശ്രീ. അബ്ദുല്‍ ഖാലിം (ഉത്തര്‍ പ്രദേശ്), ശ്രീ. വര്‍ഗീസ് സാമുവേല്‍ , ശ്രീ. ജെറി തോമസ് (ഹൈദരാബാദ്), ഡോ. ജോണ്‍സന്‍ തേക്കടയില്‍ , ശ്രീ. അസ്കര്‍ അലി (ഹൈദരാബാദ്)
വിവരങ്ങള്‍ക്ക് ‘സാക്ഷി’ അപ്പൊളജെറ്റിക്സ് നെറ്റ് വര്‍ക്കിനോട് കടപ്പാട്