ജോര്‍ജ് കോശി, മൈലപ്ര

സാഹിത്യകാരന്‍ , ഗാനരചയിതാവ് , മാധ്യമ പ്രവര്‍ത്തകന്‍

ഡയറക്ടര്‍ - ഏഷ്യ
മീഡിയ അസോസിയേറ്റ്സ് ഇന്റര്‍നാഷണല്‍

എഴുത്തുകാര്‍ക്ക് പരിശീലനം നല്‍കുന്ന ചിക്കാഗോ ആസ്ഥാനമായുള്ള മീഡിയ അസോസിയേറ്റ്സ് ഇന്റര്‍നാഷണലിന്റെ ഏഷ്യന്‍ - പസഫിക് റീജിയണല്‍ ഡയറക്ടര്‍, പത്ര പ്രവര്‍ത്തകന്‍, പീപ്പിള്‍ ചാനലിലെ സത്ഗമയ ടോക് ഷോയുടെ അവതാരകന്‍, ലിറ്റില്‍ മി പബ്ലിഷിങ്ങിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.