നോഹയുടെ കാലം പോലെ (ഭാഗം-1)

"നോഹയുടെ കാലം പോലെ തന്നെ മനുഷ്യപുത്രന്റെ വരവും ആകും" (മത്തായി 24:37). നോഹയുടെ കാലവും ഇന്ന് നാം ജീവിക്കുന്ന കാലവും ഒന്ന് താരതമ്യം ചെയ്‌താല്‍ കര്‍ത്താവ്‌ പറഞ്ഞത് എത്രയോ ശരി എന്ന് മനസ്സിലാക്കാന്‍ കഴിയും. As in the ages of Noah - Malayalam video- John P Thomas, kaithiri.com

അവന്‍ അരുളിച്ചെയ്തതുപോലെ മടങ്ങിവരുവാനുള്ള സമയവും ഏറ്റവും അടുത്ത് എന്ന് മനസിലാക്കി അധികം വിശുദ്ധിയോടും ഉത്സാഹത്തോടും കൂടെ ജീവിക്കുവാന്‍ നമ്മെ തന്നെ ഒരുക്കുവാന്‍ ഈ വചന പഠനം നമ്മെ സഹായിക്കട്ടെ !

Your rating: None Average: 4.5 (14 votes)