‘സ് നേഹസന്ദേശം 2010′ (നിലമ്പൂര്‍ ) : ഭാഗം-1

വിഷയം: 'ഇസാ മസി (യേശു ക്രിസ്തു) യുടെ സുവിശേഷവും ക്രൂശീകരണവും' ഭാഗം-1: മസിഹാ ഈസായുടെ സുവിശേഷം എന്ത്? വിഷയാവതരണം: ബ്രദര്‍ ജെറി തോമസ്‌ Snehasandesham Edakkara : Debate - Live Program - Saksi Apologetics Network - kaithiri.com

  • ദൈവിക വെളിപ്പാടുകള്‍ ബൈബിളില്‍ തിരുത്തപ്പെട്ടുവോ?
  • മശിഹയെക്കുറിച്ചുള്ള  വെളിപ്പാടുകള്‍ ബൈബിളിലും (സുവിശേഷങ്ങളില്‍) ഖുറാനിലും വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ട് ?
  • യേശു ക്രിസ്തുവിനെ ക്കുറിച്ചുള്ള ദൈവിക വെളിപ്പാടുകള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഖുറാനിലും - താരതമ്യം
  • ഇന്നുള്ള പുതിയ നിയമത്തിലെ സുവിശേഷം യേശു ക്രിസ്തു പഠിപ്പിച്ച അതേ സുവിശേഷം തന്നെയോ?

നിങ്ങളുടെ പ്രതികരണം കുറിക്കണേ ..

‘സാക്ഷി’ അപ്പൊളജെറ്റിക്സ്‌ നെറ്റ് വര്‍ക്കിനോട് കടപ്പാട്

Your rating: None Average: 4 (20 votes)