ജോണ്‍ കുര്യന്‍

സുവിശേഷകന്‍ , പ്രസംഗകന്‍, കൌണ്‍സിലര്‍

അനേക വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള സുവിശേഷ പ്രഭാഷണ വേദികളിലും സെമിനാറുകളിലും പ്രഭാഷകന്‍. കോട്ടയം സ്വദേശി. പ്രശസ്തനായ ദൈവ വചന പണ്ഡിതനും സുവിശേഷകനും ആയിരുന്ന നിര്യാതനായ ശ്രീ. കെ. ജി. കുര്യന്‍ ആണ് പിതാവ്. സുപ്രസിദ്ധ പ്രഭാഷകനും ബൈബിള്‍ അധ്യാപകനുമായ ശ്രീ. അലക്സാണ്ടര്‍ കുര്യന്‍ സഹോദരനാണ്.


(കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്)