ഡോ. അലക്സാണ്ടര്‍ കുര്യന്‍

വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു ദൈവവചനം പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന സുവിശേഷകന്‍ അലക്സാണ്ടര്‍ കുര്യന്‍ കഴിഞ്ഞ 30 ലേറെ വര്‍ഷങ്ങളായി ക്രിസ്തീയ സേവനം ചെയ്യുന്ന ഒരു മികച്ച പ്രഭാഷകനും കൌണ്‍സിലറും ആണ്.

അദ്ധേഹത്തിന്റെ ശുശ്രൂഷകളെയും സേവനങ്ങളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ തന്റെ വെബ് സൈറ്റില്‍ ലഭ്യമാണ് സന്ദര്‍ശിക്കാം.

ഇപ്പോള്‍ അമരിക്കയില്‍ താമസിക്കുന്ന ഡോ. അലക്സാണ്ടര്‍ പ്രശസ്തനായ ദൈവ വചന പണ്ഡിതനും സുവിശേഷകനും ആയിരുന്ന നിര്യാതനായ ശ്രീ. കെ. ജി. കുര്യന്റെ പുത്രനും സുവിശേഷകന്‍ ജോണ്‍ കുര്യന്റെ ജ്യേഷ്ഠ സഹോദരനുമാണ്.