കുടുംബം: പ്രശ്നങ്ങളും പരിഹാരങ്ങളും

നല്ല (ദൈവഹിത പ്രകാരമുള്ള) വിവാഹമായിരുന്നാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലേ? ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ അത്മീയര്‍ അല്ലാത്തത് കൊണ്ടാണോ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ? കുടുംബ സംഘര്‍ഷങ്ങളില്‍ പരിഹരിക്കാന്‍ കഴിയാത്തവിധം എന്തെങ്കിലും ഉണ്ടോ? നല്ല കുടുംബ ജീവിതം ഭാഗ്യമുള്ളവര്‍ക്ക് മാത്രം ലഭിക്കുന്നതാണോ?Conflicts in family & resolutions : Malayalam Video : John Kurian - kaithiri.com

കുടുംബ ജീവിതത്തിന്റെ വിജയ പരാജയങ്ങളെക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളും ദമ്പതികള്‍ക്കിടയില്‍ കാണപ്പെടുന്നത് ശ്രദ്ധയില്‍ പെടുത്തി, പരിപാവനമായ ഒരു കുടുംബ ജീവിതം വളര്‍ത്തിയെടുക്കുവാന്‍ ക്രിയാത്മകമായ ഉപദേശങ്ങള്‍ നല്‍കുന്നു പ്രഭാഷകന്‍ .

Your rating: None Average: 4.4 (10 votes)