Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

സുവിശേഷം

"ഞാന്‍ നിങ്ങളോട് കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ " (മത്തായി 28:19) എന്നത് ശിഷ്യന്മാരോടുള്ള കര്‍ത്താവിന്റെ അന്ത്യ കല്പനയും വളരെ പ്രധാനപ്പെട്ട ദൌത്യവുമാണ്. കാരണം, മനുഷ്യനെ നിത്യമായ നരകത്തില്‍ നിന്നും രക്ഷിക്കുവാന്‍ കഴിവുള്ള വേറൊരു സന്ദേശം ഇല്ല തന്നെ. 

സുവിശേഷം ഏതെങ്കിലും ഒരു മതത്തിന്റെ സന്ദേശം അല്ല, മറിച്ച് സകല മനുഷ്യര്‍ക്കും ആത്മ രക്ഷക്കായി പ്രയോജനപ്പെടുന്ന നിത്യ ജീവന്റെ സന്ദേശമാണ്. നമ്മളോടുള്ള പരിധികളില്ലാത്ത ദൈവ സ് നേഹത്തിന്റെ  പ്രദര്‍ശനമാണ് ..

ഈ മഹത്തായ സന്ദേശത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് ലളിതമായും വ്യക്തമായും സുവിശേഷം അവതരിപ്പിക്കുന്ന സന്ദേശങ്ങള്‍ (ഓഡിയോ, വീഡിയോ, ഇ-ബുക്ക് എന്നീ വകയായി ) കൈത്തിരിയില്‍ ലഭ്യമാണ്.

ഈ സന്ദേശങ്ങള്‍ ഇവിടെ നിന്നും ഡൌണ്‍‌ലോഡ് ചെയ്യാവുന്നതാണ്. കര്‍ത്താവിന്റെ സുവിശേഷം ലോകമെങ്ങും അറിയപ്പെടുവാന്‍ അവിടുന്ന്‌ ഇടയാക്കട്ടെ!

Share this