Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ഹൃദയരക്തംകൊണ്ടൊരു കൈയൊപ്പ്‌ !

No votes yet
    Links:
Info:
കാറ്റഗറി: E-Tract
Subjects: സുവിശേഷം, കഥ
Uploaded On: Jan 23, 2012
SubjectsViews: 2918, Comments: 0
Download E-Book:
   File Type: pdf
   File Size: 1.38 MB

Login or Register to Download!

ഡാം എന്ന് കേട്ടാല്‍ അണപൊട്ടാനൊരുങ്ങുകയാണ് ആശങ്ക! ആകാംഷയുടെ വേലിയേറ്റവും വേലിയിറക്കവും കുറെ കോളിളക്കങ്ങളും കഴിഞ്ഞു. എങ്കിലും ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന മട്ടില്‍ തടയണയ്ക്ക് പിന്നില്‍ കാത്തിരിക്കുകയാണ് അപകടം!

Story of a Dam - Kaithiri.com

പലപ്പോഴും ദുരന്തങ്ങളെ മുന്നില്‍ കാണുമ്പോള്‍ മാത്രമാണ് നാം അതിന്റെ പ്രതിവിധിയെക്കുറിച്ച് ചിന്തിക്കുക തന്നെ. ജീവിതത്തില്‍ പല പ്രശ്നങ്ങളും അണപൊട്ടി കുത്തിയൊലിച്ചു വരുമ്പോള്‍ അതിന്റെ മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ തകര്‍ന്നടിയേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ഇതൊക്കെ മുന്‍പേ അറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും ഒരു തയാറെടുപ്പ് നല്ല തയാറെടുപ്പ് നടത്താമായിരുന്നു അല്ലേ? അറിഞ്ഞിട്ടും അവഗണിക്കുന്നവര്‍ക്ക് പക്ഷേ വേറെ പോംവഴിയില്ല!.

മനുഷ്യന്റെ ആത്മീയ ജീവിതത്തിന്റെ കാര്യവും ഇങ്ങനെ തന്നെയാണ്. ദൈവികക്രോധം ഏറ്റുവാങ്ങുവാന്‍ സംഭരിച്ചു വച്ചിരിക്കുന്ന വന്‍ നശീകരണശേഷിയുള്ള ബോംബു പോലെയാണ് ഓരോ മനുഷ്യന്റെയും സ്വാഭാവികമായ അവസ്ഥ. കാരണം ഓരോരുത്തരുടെയും ഉള്ളില്‍ ജന്മനാ തന്നെ കുടികൊള്ളുന്ന പാപം! ഒരിക്കല്‍ നേരിടേണ്ടി വരുന്ന ഭീകര ന്യായവിധിയെക്കുരിച്ചു അറിവില്ലാതെയും - അറിഞ്ഞിട്ടും അവഗണിച്ചും ജീവിതം ആസ്വദിച്ചു തീര്‍ക്കുന്ന ഓരോരുത്തര്‍ക്കും സ്വന്തം രക്ഷയ്ക്ക് വേണ്ടിയുള്ള അവസാനവഴി കാണിച്ചു കൊടുക്കുകയാണ് ഹൃദയ സ്പര്‍ശിയായ ഈ കൊച്ചു കഥയിലൂടെ..

The Dam Story

കൈത്തിരിയില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ലോഗിന്‍ ചെയ്ത ശേഷം സൌജന്യമായി  ഇവിടെനിന്നു തന്നെ ഈ ഇ-ബുക്ക്‌ ഡൌണ്‍ലോഡ് ചെയ്യാം.


Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)