Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ദിവ്യസാന്ത്വനം

Your rating: None Average: 1 (1 vote)
    Links:
Dr. Saneesh Cherian
Info:
കാറ്റഗറി: E-Tract
Subjects: സുവിശേഷം, സാന്ത്വനം, സമാധാനം, യേശു ക്രിസ്തു
Uploaded On: Mar 25, 2011
SubjectsViews: 1587, Comments: 0
Download E-Book:
   File Type: pdf
   File Size: 2.83 MB

Login or Register to Download!

സാന്ത്വനം - വിഷമ സന്ദര്‍ഭങ്ങളില്‍ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണത്.. ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെങ്കിലും ഒന്നാശ്വസിപ്പിക്കാന്‍ ആരുടെയെങ്കിലും സഹായം ഉണ്ടെങ്കില്‍ എന്തൊരു സമാധാനമായിരിക്കും അല്ലേ? താങ്ങാനാവാത്ത സമ്മര്‍ദ്ദങ്ങളില്‍ നിന്നും നാം പലപ്പോഴും രക്ഷപെട്ടുപോരുന്നത് ഇങ്ങനെയുള്ള ചില സഹായം നമുക്ക് മറ്റുള്ളവരില്‍ നിന്നും ലഭിക്കുന്നത് കൊണ്ടാണ്.Divya santhwanam : Malayalam Gospel e-tract : kaithiri.com

ചിലപ്പോള്‍ മനുഷ്യര്‍ക്ക് മനസിലാക്കാന്‍ കഴിയുന്നതിനെക്കാള്‍ സങ്കീര്‍ണമായ പ്രശ്നങ്ങളും ഉണ്ടാകാം. അപ്പോഴാണ് അമാനുഷികമായ - ദൈവിക - ഇടപെടലിനെക്കുറിച്ചു മനുഷ്യന്‍ ആഗ്രഹിച്ചുപോകുന്നത് : 'എന്നെ നേരിട്ട് അറിയുന്ന ഒരു ദൈവം ഉണ്ടെങ്കില്‍.. ദൈവത്തിനെങ്കിലും എന്നെ ഒന്ന് മനസിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍...' ഒരു മാലാഖയെപ്പോലെ അരികില്‍ വന്നു സന്ത്വനിപ്പിക്കുന്ന ദൈവിക സഹായം കൊതിക്കാത്തവരായി ആരും ഉണ്ടാകില്ല..

പാപവും അതിന്റെ അനന്തര ഫലങ്ങളുമാണ് മനുഷ്യനെ തീരാത്ത വിനകളിലേക്കും ദു:ഖങ്ങളിലേക്കും നയിക്കുന്നത്. അവിടെ പക്ഷേ, ദൈവിക സാന്ത്വനം അനുഭവിക്കാന്‍ കഴിയുമെന്നാണ് ദൈവം നമ്മോടു പറയുന്നത്. കര്‍ത്താവായ യേശുക്രിസ്തുവിലൂടെയാണ് അതിനുള്ള സാദ്ധ്യത ഒരുങ്ങുന്നത്...! മനുഷ്യ ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ കഴിയുന്ന ദൈവികസാന്ത്വനത്തെ എങ്ങനെ സ്വന്തമാക്കാം എന്നതിനെക്കുറിച്ച്....

Divya Santhwanam

ഇതോടൊപ്പമുള്ള ഈ-ബുക്ക്‌ കൈത്തിരിയില്‍ രെജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലോഗിന്‍ ചെയ്തതിനു ശേഷം സൌജന്യമായി ഡൌണ്‍‌ലോഡ് ചെയ്യാം.. പുതിയതായി രെജിസ്റ്റര്‍ ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)