Comments!
- Thank you my Lord and my God
28 weeks 19 hours സമയം മുമ്പ് - I am new in the site. But
34 weeks 1 ദിവസം സമയം മുമ്പ് - Download E -Book
36 weeks 4 days സമയം മുമ്പ് - read e book
38 weeks 2 days സമയം മുമ്പ് - Praise The Lord,The God of
44 weeks 6 days സമയം മുമ്പ് - Dear Br.GK, Praising God for
45 weeks 2 days സമയം മുമ്പ് - good
1 കൊല്ലം 21 weeks സമയം മുമ്പ് - Dear All,
Our Lord says,
1 കൊല്ലം 24 weeks സമയം മുമ്പ് - shocking
1 കൊല്ലം 24 weeks സമയം മുമ്പ് - very good
1 കൊല്ലം 24 weeks സമയം മുമ്പ്
Related Subjects
യേശുവിന്റെ ഉയിര്‍പ്പ് കെട്ടുകഥയോ?
കാറ്റഗറി: E-Tract
Subjects: ഉയിര്‍പ്പ്, യേശു ക്രിസ്തു, ഈസ്റ്റര്‍
Uploaded On: Apr 8, 2012
SubjectsViews: 3000, Comments: 2
"എവിടെപ്പോയ് എവിടെപ്പോയ്? പറയൂ പറയൂ സര്‍ക്കാരേ..." - റോമന്‍ സര്‍ക്കാരിന്റെ ഒരു വിവാദ പ്രസ്താവനയോട് ഉദ്വേഗത്തോടെ പ്രതികരിക്കുകയായിരുന്നു അന്ന് പകല്‍ ജനങ്ങള്‍ മുഴുവന്‍ ! സംഗതി ഇതാണ്, ഏതാനും ദിവസം മുന്‍പ് ക്രൂശിച്ച ഒരു കലാപകാരിയുടെ ജഡം ഒരു കല്ലറയില്‍ ആക്കി സര്‍ക്കാര്‍ തന്നെ പട്ടാളത്തെ കാവലിനു നിയോഗിച്ചിരുന്നു. ദിവസം രണ്ടു കഴിഞ്ഞേയുള്ളൂ.. ഇപ്പോള്‍ ജഡം കാണുന്നില്ല... ഗവണ്‍മെന്റ് പ്രസ്താവനയിറക്കി, "ജഡം മോഷ്ടിക്കപ്പെട്ടു - കലാപകാരിയുടെ കൂട്ടുകാര്‍ വന്നു രാത്രിയില്‍ കട്ടുകൊണ്ടു പോയത്രേ!". - കേട്ടിട്ട് ഇന്നത്തെ ഒരു രാഷ്ട്രീയ നാടകം പോലെ തന്നെയുണ്ടല്ലേ?

യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിനെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ അന്നേ തുടങ്ങിയതാണ്. ഇന്നും അത് കെട്ടടങ്ങിയിട്ടില്ല. പലപല വാദങ്ങളും സങ്കല്‍പ്പങ്ങളുമാണ് അതെക്കുറിച്ച് മാലോകര്‍ക്കിടയില്‍ ഉള്ളത്. ഇവയുടെ സത്യം എന്താണെന്ന് അന്വേഷിച്ചാല്‍ മാത്രമേ കൃത്യമായ ഒരു തീരുമാനം സാദ്ധ്യമാകൂ...
യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിനെ സംബന്ധിച്ചുള്ള ബൈബിള്‍ പ്രസ്താവനകളുടെയും എതിര്‍ വാദങ്ങളുടെയും ഒരു വിശകലനമാണ് ഈ ചെറിയ പുസ്തകത്തില്‍. സത്യം കണ്ടെത്തുവാന്‍ ഇത് നിങ്ങളെ സഹായിക്കും തീര്‍ച്ച.!
കൈത്തിരിയില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ലോഗിന്‍ ചെയ്ത ശേഷം സൌജന്യമായി ഇവിടെനിന്നു തന്നെ ഈ ഇ-ബുക്ക് ഡൌണ്‍ലോഡ് ചെയ്യാം.













Download E -Book
You can download this e-book by clicking the "Download Media File" button. Every user can download the media files like video, audio, ebook FREE of cost.
For a new user, they have to register first, & then login to the site in order to get the download link.
Thanks for visiting! God bless you!!
read e book
i would like to down load this book