Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

നരകാഗ്നിയില്‍ നിന്നും!

No votes yet
    Links:
Info:
കാറ്റഗറി: E-Tract
Subjects: സ്വര്‍ഗം, നിത്യജീവന്‍, നരകം, ആത്മരക്ഷ
Uploaded On: Sep 8, 2010
SubjectsViews: 2870, Comments: 0
Download E-Book:
   File Type: pdf
   File Size: 401.79 KB

Login or Register to Download!

അവഗണിക്കാനാവാത്ത അതിപ്രധാനമായ ചില മുന്നറിയിപ്പുകള്‍ ദൈവം നമുക്ക് തന്റെ വചനത്തിലൂടെ നല്‍കിയിട്ടുണ്ട്. മനുഷ്യന്റെ ജീവിതത്തിന്റെ അവസാനത്തെ കണക്കെടുപ്പിനെയും നിത്യ ഭാവിയും പറ്റി ദൈവം അരുളിച്ചെയ്തിരിക്കുന്നത് ഒന്ന് ശ്രദ്ധിച്ചാലും ..

Fire of the hell !

"ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോള്‍ അഹങ്കാരികളൊക്കെയും സകല ദുഷ് പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും" (മലാഖി: 4:1)

"ജീവപുസ്തകത്തില്‍ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയില്‍ തള്ളിയിടും." (വെളിപ്പാട് : 20:15)

ഈ സുപ്രധാന മുന്നറിയിപ്പിനോട് എങ്ങനെ ക്രിയാത്മകമായി പ്രതികരിക്കാം എന്ന് ലളിതമായി വിശദീകരിക്കുന്നു ലേഖിക ശ്രീമതി. ലിസി തോമസ്‌.


Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)