Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ഇനിയും ആരെങ്കിലും ഉണ്ടോ രക്ഷപെടുവാന്‍ ?

No votes yet
    Links:
Info:
കാറ്റഗറി: E-Tract
Subjects: ന്യായവിധി, ആത്മരക്ഷ
Uploaded On: Mar 31, 2010
SubjectsViews: 2866, Comments: 0
Download E-Book:
   File Type: pdf
   File Size: 309.35 KB

Login or Register to Download!

ഓരോ മനുഷ്യനും നേരിടേണ്ട നിത്യ ന്യായവിധിയും അതില്‍നിന്നു രക്ഷപെടുവാനുള്ള മാര്‍ഗവും.. ലളിതമായി പ്രതിപാദിക്കുന്നു

മരണവും ന്യായവിധിയും ഓരോ മനുഷ്യനും സുനിശ്ചിതമായ കാര്യങ്ങള്‍ ആണെന്ന് ബൈബിള്‍ വ്യക്തമായി പഠിപ്പിക്കുന്നു. മരണം സത്യമായും സംഭവിക്കുമെന്ന് നമുക്ക് ഉറപ്പാണ്. അതുപോലെ തന്നെയാണ് അതിനു ശേഷമുള്ള ന്യായവിധിയും. പാപികള്‍ ആയതിനാല്‍ ജന്മനാ തന്നെ മരണത്തിനും ന്യായവിധിക്കും വിധിക്കപ്പെട്ടവനാണ്‌ മനുഷ്യന്‍. എന്നാല്‍ ഈ ന്യായവിധിയില്‍ നിന്നും പാപികള്‍ക്കുള്ള നിത്യ നരകത്തില്‍ നിന്നും രക്ഷപെടാനുള്ള ഒരു മാര്‍ഗം ദൈവം തന്നെ ഒരുക്കിയിട്ടുണ്ട്.. അതേക്കുറിച്ച് വളരെ ലളിതമായി പ്രതിപാദിക്കുന്നു ഈ ലഘുലേഖ.

Is there anybody to be saved?

രചന: ശ്രീമതി ലിസി തോമസ്‌

നന്ദി: പാറയില്‍ പബ്ലിക്കേഷന്‍സ്


Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)