Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ജീവിതം സുന്ദരമാണ്, പക്ഷേ...

Your rating: None Average: 5 (1 vote)
    Links:
Info:
കാറ്റഗറി: E-Tract
Subjects: സുവിശേഷം, ജീവിതം, ആത്മരക്ഷ
Uploaded On: Aug 19, 2011
SubjectsViews: 2184, Comments: 0
Download E-Book:
   File Type: pdf
   File Size: 9.85 MB

Login or Register to Download!

ജീവിതം അതിന്റെ എല്ലാ സൌകര്യങ്ങളോടും കൂടെ ആസ്വദിക്കാനാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. കാരണം ജീവിതം ഒന്നേയുള്ളൂ.. ഒരിക്കലേ ഇതിനൊക്കെ സാധിക്കൂ.. അതുകൊണ്ട് ആയുസും ആരോഗ്യവും ഉള്ളിടത്തോളം ജീവിതം ആസ്വദിക്കുക..

Life is beautiful! e-tract - kaithiri.com

കാര്യം ശരിയാണ്. ദൈവം ഈ ഭൂമിയില്‍ ഉള്ള സകവും ഒരുക്കിയിരിക്കുന്നത് മനുഷ്യന് വേണ്ടിയും അവന്റെ നന്മയ്ക്കുമാണ്. ജീവിക്കാന്‍ തന്നിട്ടുള്ള അവസരം ആസ്വദിക്കുക തന്നെ വേണം. അതിന്റെ സൌന്ദര്യം നഷ്ടപ്പെടുത്താതെ പ്രയോജനപ്പെടുത്തണം. പക്ഷെ...

എന്ത് പക്ഷെ?

ജീവിതം നാം ആഗ്രഹിക്കുന്നതുപോലെ ആസ്വദിക്കുവാന്‍ / പ്രയോജനപ്പെടുത്തുവാന്‍ നാം സ്വയമേ കഴിവുല്ലവരല്ല. പല തെറ്റായ ആഗ്രഹത്താലും സ്വഭാവത്താലും നയിക്കപ്പെടുന്നവരാണ് മനുഷ്യരായ നാം ഓരോരുത്തരും. അതുകൊണ്ട് ദൈവം വിഭാവനം ചെയ്തിട്ടുള്ള ഒരു സുന്ദര ജീവിതം സാദ്ധ്യമാകണമെങ്കില്‍ ദൈവത്തിന്റെ തന്നെ ദിവ്യ സഹായം കൂടിയേ തീരൂ.

അതെങ്ങനെ സാധിക്കും? - ഈ ലഖുലേഖ അതാണ് നിങ്ങളോട് പറയുന്നത്.

Life is beautiful - but ...!

കൈത്തിരിയില്‍ രെജിസ്ടര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഈ ഇ-ബുക്ക്‌ ഇവിടെനിന്നും സൌജന്യമായി  (ലോഗിന്‍ ചെയ്ത ശേഷം) ഡൌണ്‍ലോഡ് ചെയ്യാം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..


നന്ദി: ഗുഡ് വേ പബ്ളിക്കേഷന്‍സ്


Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)