Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

താങ്കള്‍ക്ക് സമാധാനം..

No votes yet
    Links:
Info:
കാറ്റഗറി: E-Tract
Subjects: സുവിശേഷം, സമാധാനം, ദൈവാശ്രയം
Uploaded On: Aug 18, 2011
SubjectsViews: 1446, Comments: 0
Download E-Book:
   File Type: pdf
   File Size: 376.84 KB

Login or Register to Download!

സമാധാനം! ഹോ, ആ വാക്ക് തന്നെ എത്ര സമാധാനം നല്‍കുന്നതാണല്ലേ? സമാധാനമില്ലെങ്കില്‍  പിന്നെ ജീവിക്കാതിരിക്കുന്നതാവും ഭേദം. സ്വസ്ഥമായി ഒന്നുറങ്ങാന്‍ പോലും പറ്റാത്ത സമാധാനക്കേടാണ് പലര്‍ക്കും.

Peace - E tract - kaithiri.com

ഉറക്കത്തെ മാത്രമല്ല, വാക്കുകളെയും, പ്രവൃത്തികളെയും, ജീവിത ലക്ഷ്യത്തെ തന്നെയും മാറ്റിമറിക്കും സമാധാനം എന്ന അവസ്ഥ. ശരിയായ തീരുമാനങ്ങള്‍ എടുക്കാനും ജീവിതത്തില്‍ മുന്നേറാനും സമാധാനം അത്യാവശ്യം. പക്ഷെ, ജന്മനാ തന്നെ അസ്വസ്ഥനും അരക്ഷിതനുമായ മനുഷ്യന് സമാധാനം എവിടെനിന്ന് കിട്ടാന്‍? സമാധാനത്തിനു വേണ്ടി ആഗ്രഹിച്ചു മടുത്ത ജീവിതങ്ങള്‍ക്കിനി എന്ത് പ്രതീക്ഷയാണുള്ളത് ?

സകല അസമാധാനത്തിന്റെയും അടിസ്ഥന പ്രശ്നത്തെ കൈകാര്യം ചെയ്യന്ന ഒരു പരിഹാര മാര്‍ഗം നിലവിലുണ്ടെങ്കില്‍ അതൊന്നു പരീക്ഷിക്കുന്നതില്‍ തെറ്റുണ്ടോ? ഇവിടെ ഇതാ, ജീവിതകാലം മുഴുവന്‍ താങ്കള്‍ക്ക് സമാധാനം വാഗ്ദാനം ചെയ്യുന്ന ഒരു സന്ദേശം!

Peace

കൈത്തിരിയില്‍ രെജിസ്ടര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഈ ഇ-ബുക്ക്‌ ഇവിടെനിന്നും സൌജന്യമായി  (ലോഗിന്‍ ചെയ്ത ശേഷം) ഡൌണ്‍ലോഡ് ചെയ്യാം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..


Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)