Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

പഠിക്കാം സ്നേഹഭാഷ

Your rating: None Average: 4 (5 votes)
    Links:
George Koshy, Mylapra
Info:
കാറ്റഗറി: Family Corner
Subjects: സ്നേഹം, വിവാഹം, കുടുംബം
Uploaded On: Feb 21, 2013
SubjectsViews: 6685, Comments: 1
Download E-Book:
   File Type: pdf
   File Size: 4.08 MB

Login or Register to Download!

"സ്നേഹമാണഖിലസാരമൂഴിയില്‍ " - സ്നേഹമെന്ന പരിശുദ്ധ വികാരത്തെക്കുറിച്ച് കവി. സ്നേഹത്തെക്കുറിച്ച് പാടാത്ത കവികളില്ല. സ്നേഹം സ്വപ്നം കാണാത്ത ഹൃദയങ്ങളില്ല. സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും കഴിയാത്ത ഒരു വ്യക്തിയുടെ ജീവിതം എത്രമാത്രം വിരസവും ലക്ഷ്യബോധമില്ലാത്തതുമായിരിക്കും?!

Sneha Bhasha - Love languages - Malayalam E Book by George Koshy Mylapra - Kaithiri.com

വിവേകമുള്ളവര്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത ശ്രേഷ്ഠ ഗുണമാണ് സ്നേഹം. സ്നേഹം ജീവിതത്തെ സുന്ദരമാക്കുന്നു. ബന്ധങ്ങള്‍ക്ക് അര്‍ത്ഥവും വ്യാപ്തിയും ഉറപ്പും നല്‍കുന്നു. പക്ഷേ, പ്രയോഗത്തില്‍ വരുമ്പോള്‍ നാം എവിടെയൊക്കെയോ പരാജയപ്പെടുന്നില്ലേ?

സ്നേഹം പ്രകടിപ്പിക്കുമ്പോള്‍ അത് ആരോടാണോ അവര്‍ക്ക് മനസിലാകണം എന്നത് പ്രാഥമിക പാഠം. അതുപോലെ തന്നെ നമ്മെ സ്നേഹിക്കുന്ന ഒരാളുടെ സ്നേഹം മനസിലാക്കാനും നമുക്ക് സാധിക്കണം. അതൊരു ഭാഷ മനസിലാക്കുന്നതു പോലെയാണ്. അതില്‍ പരാജയപ്പെടുമ്പോള്‍ സ്നേഹം അര്‍ഥം നഷ്ടപ്പെട്ട ചടങ്ങുകള്‍ ആകുന്നു. അങ്ങനെ ഉണ്ടാകുന്ന വിരക്തിയും വിരസതയും മൂലം ബന്ധങ്ങളില്‍ ഉരസലും അകല്‍ച്ചയും സംഭവിക്കുന്നു. അത് കുടുംബങ്ങളെ പോലും തകര്‍ക്കുന്നു. അതുകൊണ്ട് കുടുംബജീവിതത്തില്‍ പങ്കാളികള്‍ തമ്മില്‍ സ്നേഹം മനസിലാക്കുന്നതിന്റെ പ്രാധാന്യം ഏറെയാണ്‌.

ഈ പ്രശ്നങ്ങള്‍ക്കൊരു പരിഹാരമായി സ്നേഹിക്കുന്നതില്‍ വിജയം ആഗ്രഹിക്കുന്നവര്‍ക്ക് വിവാഹജീവിതത്തില്‍ അതെങ്ങനെ സാധിക്കാം എന്നതിന് 100% പ്രായോഗികമായ ചില സൂത്രവാക്യങ്ങള്‍ ഇതാ!

Sneha Bhasha (Love Languages) Malayalam - George Koshy Mylapra - Kaithii.com by kaithiri

 

 

കൈത്തിരിയില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ലോഗിന്‍ ചെയ്ത ശേഷം സൌജന്യമായി  ഇവിടെനിന്നു തന്നെ ഈ ഇ-ബുക്ക്‌ ഡൌണ്‍ലോഡ് ചെയ്യാം.


നല്ല ബുക്ക്‌

ദമ്പതികള്‍ വായിച്ചിരിക്കേണ്ട ഒരു നല്ല സൃഷ്ടി. പ്രത്യേകിച്ചും വിവാഹിതരാകാന്‍ ആഗ്രഹിച്ചു ഒരുങ്ങുന്നവര്‍..

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)