Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

യഥാര്‍ത്ഥ സ്നേഹിതന്‍

Your rating: None Average: 4 (1 vote)
    Links:
Info:
കാറ്റഗറി: E-Tract
Subjects: സ്നേഹം, സുവിശേഷം, യേശുക്രിസ്തു ന്യായവിധി, പാപമോചനം
Uploaded On: Mar 26, 2011
SubjectsViews: 2375, Comments: 0
Download E-Book:
   File Type: pdf
   File Size: 3.58 MB

Login or Register to Download!

ആവശ്യത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സ്നേഹിതന്‍. അങ്ങനെയൊരു സ്നേഹിതന്റെ സഹായത്തിന്റെ വില പറയേണ്ടതില്ലല്ലോ.  മനുഷ്യന്റെ ആവശ്യങ്ങളില്‍ പരിധികളില്ലാതെ സഹായിക്കാന്‍ കഴിയുന്ന ഒരു ദിവ്യസ്നേഹിതനായി ദൈവത്തെ പരിചയപ്പെടുത്തുകയാണ്  ദൈവവചനമായ വിശുദ്ധബൈബിള്‍.

True Friend : Malayalam Gospel E-tract : Mrs. Shantha Johnson : kaithiri.com

ദൈവും മനുഷ്യനുമായി നേരിട്ട് അടുക്കുവാന്‍ കഴിയാതെ തടസപ്പെടുത്തുന്ന വലിയൊരു പ്രശ്നമാണ് മനുഷ്യനിലെ പാപം. ആദ്യ മനുഷ്യനില്‍ പകരപ്പെട്ട ദൈവസ്വഭാവത്തെ നിര്‍ജീവമാക്കി പ്രവൃത്തികളാല്‍ ദൈവത്തെ വെറുപ്പിച്ചു ശത്രുക്കളായി ശിക്ധവിധി പേറിക്കൊണ്ടു കഴിയുന്നു എന്നതാണ് മനുഷ്യന്റെ ഇന്നത്തെ യഥാര്‍ത്ഥ അത്മീയാവസ്ഥ. ഇതിനൊരു പരിഹാരം വന്നാല്‍ അതൊരു വലിയ മാറ്റത്തിന് വഴിതെളിക്കും.

നീതിമാനും പരിശുദ്ധനും ആയിരിക്കുമ്പോള്‍ തന്നെ, ദൈവം പാപികളായ മനുഷ്യരോട് കരുണയും സ്നേഹവും ഉള്ളവന്‍ കൂടെയാണ്. മനുഷ്യരുമായി അറ്റുപോയ ബന്ധം പുന:സ്ഥാപിച്ചു അവരുടെ കൂടെ എന്നും വസിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു ദൈവത്തെയാണ് കര്‍ത്താവായ യേശുക്രിസ്തുവിലൂടെ വരച്ചു കാണിക്കുന്നത്. മനുഷ്യനെ സഹായിക്കുന്നതിനു വേണ്ടി ഒരേ സമയം സമുന്നതമായ നീതിയും അതുല്യമായ സ്നേഹവും പ്രദര്‍ശിപ്പിക്കുന്ന ദൈവത്തിന്റെ ദ്വിമുഖ സ്വഭാവത്തിന്റെ പ്രത്യേകതയാണ് ഈ ലഖുലേഘയിലൂടെ വ്യക്തമാക്കുന്നത്. രചന: ശ്രീമതി ശാന്ത ജോണ്‍സന്‍.

True Friend

കൈത്തിരിയില്‍  രെജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലോഗിന്‍ ചെയ്തതിനു ശേഷം സൌജന്യമായി ഡൌണ്‍‌ലോഡ് ചെയ്യാം.. പുതിയതായി രെജിസ്റ്റര്‍ ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)