Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

വിജയം ന്യൂനപക്ഷത്തിന് !

Your rating: None Average: 3 (1 vote)
    Links:
Info:
കാറ്റഗറി: E-Tract
Subjects: സത്യം, വിജയം, ഭൂരിപക്ഷം, തിരഞ്ഞെടുപ്പ്, ജനാധിപത്യം
Uploaded On: Mar 17, 2012
SubjectsViews: 1724, Comments: 0
Download E-Book:
   File Type: pdf
   File Size: 1.51 MB

Login or Register to Download!

മറ്റൊരു തിരഞ്ഞെടുപ്പുകൂടെ കേരളം ഉറ്റു നോക്കുന്നു... ആരാവും ജയിക്കുക? പോരാട്ടം ശക്തമാവുന്നതോടൊപ്പം ആകാംഷയും ഏറുകയാണ്. വിജയി ആരെന്നു പറയാന്‍ അസ്സാദ്ധ്യമെന്നു തോന്നിയാലും ഒന്നുറപ്പ് - ഭൂരിപക്ഷം ഉള്ളയാള്‍ വിജയിക്കും. അതാണ്‌ ജനാധിപത്യം!.

The victorious minority - Malayalam E Book by Johnson Kulangara - Free downalod - kaithiri.com

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഭൂരിപക്ഷത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് വിജയം അങ്ങോട്ടോ ഇങ്ങോട്ടോ ആവാം. പരാജയത്തെ വിജയമായും വിജയത്തെ തോല്‍വിയായും മാറ്റിമറിക്കാന്‍ വേണമെങ്കില്‍ ഒരാള്‍ക്ക്‌ പോലും കഴിയും എന്നര്‍ത്ഥം! കാരണം ഇവിടെ ഭൂരിപക്ഷം എന്ന മാനദണ്ഡം മാത്രമാണ് വിജയിയെ നിശ്ചയിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയുടെ ഏത് പ്രവര്‍ത്തന മേഖലയിലും ഈ 'ആള്‍ബലം' പ്രാധാന്യം അര്‍ഹിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷം ന്യൂനപക്ഷത്തെ വിലയില്ലാതാക്കുന്നുണ്ടോ? ഭൂരിപക്ഷം ആളുകള്‍ പറയുന്ന/ വിശ്വസിക്കുന്ന കാര്യം ശരിയായിരിക്കണം എന്നുണ്ടോ? 'എത്രപേര്‍' വിശ്വസിക്കുന്നു/ പിന്തുണയ്ക്കുന്നു എന്നത് സത്യത്തെ സംബന്ധിച്ച് പ്രസക്തമാണോ? യഥാര്‍ത്ഥ ജീവിതത്തിലേക്ക് വരുമ്പോള്‍ ഇത്തരം സംഖ്യകളുടെ പിന്‍ബലത്തിലല്ല സത്യം നിലനില്‍ക്കുന്നത് എന്നു കാണാം. ചരിത്രം അതിനു സാക്ഷ്യമോതുന്നു. ദൈവം അടിവരയിട്ടു പ്രഖ്യാപിക്കുന്ന ഈ കാര്യത്തെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു ഈ ലഘു ഗ്രന്ഥം. അവതരണം: ശ്രീ. ജോണ്‍സന്‍ കുളങ്ങര

Victorious minority

കൈത്തിരിയില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ലോഗിന്‍ ചെയ്ത ശേഷം സൌജന്യമായി  ഇവിടെനിന്നു തന്നെ ഈ ഇ-ബുക്ക്‌ ഡൌണ്‍ലോഡ് ചെയ്യാം.
 


Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)