കൈത്തിരി.കോമിലേക്ക് സ്വാഗതം! മലയാളികള്‍ക്കായി മലയാളത്തില്‍ വ്യത്യസ്തമായ ഒരു വെബ് സൈറ്റ്! അതാണ് ചുരുക്കത്തില്‍ കൈത്തിരി.കോം!!
ഗാനങ്ങള്‍ , പ്രഭാഷണങ്ങള്‍ , വാര്‍ത്തകള്‍ , ചര്‍ച്ചകള്‍ , സംവാദങ്ങള്‍ എന്നിങ്ങനെ ഒരു കൂട്ടം വ്യത്യസ്തതയാര്‍ന്ന വിഭവങ്ങളുമായാണ് 'കൈത്തിരി' നിങ്ങളുടെ മുന്നിലെത്തുന്നത്.
വീഡിയോ, ഓഡിയോ, ഇ-ബുക്ക് എന്നീ ഇനങ്ങളിലായി വിവിധ വിഭാഗങ്ങളായി ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ബ്രൌസ് ചെയ്യാനും തിരഞ്ഞെടുത്ത ഇനത്തിന്റെ ഭാഷ മാറ്റി കാണിക്കുവാനും ഉള്ള സൌകര്യം ഉണ്ട്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൌജന്യമായി ഡൌണ്‍ ലോഡിംഗ് നടത്താം. ഈ സൌകര്യങ്ങള്‍ നിങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും എന്ന് കരുതട്ടെ.
"കൈത്തിരി" നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കൂടെ പരിചയപ്പെടുത്തുമല്ലോ.
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എന്തുതന്നെ ആയിരുന്നാലും ഞങ്ങളെ അറിയിക്കുമല്ലോ.. "കൈത്തിരി" സന്ദര്‍ശിച്ചതിനും നിങ്ങളുടെ വിലപ്പെട്ട സമയം ചെലവിട്ടതിനും വളരെ നന്ദി. വീണ്ടും കാണാം..