Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

നെഹമ്യാവിന്റെ കാലത്തെ മതില്‍ കണ്ടെത്തി!

നെഹമ്യാവും കൂട്ടരും ചേര്‍ന്ന് പുനര്‍ നിര്‍മിച്ച മതിലിന്റെ ഭാഗങ്ങള്‍ അതിശയകരമായി സംരക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി പുരാവസ്തു ഗവേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് !

ഹഖല്യാവിന്റെ മകനായ നെഹെമ്യാവ് എന്ന പ്രവാസി യഹൂദന്‍ തന്റെ സ്വദേശമായ യെരുശലേം നഗരത്തിന്റെ തകര്‍ന്ന അവസ്ഥ കേട്ടറിഞ്ഞപ്പോള്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയും ദൈവം അവനെ മതില്‍ പണിക്കായി ബാബിലോനിലെ ശൂശന്‍ രാജധാനിയില്‍ നിന്ന് അധികാര പത്രവുമായി അയക്കുകയും ചെയ്തതായി ബൈബിളിലെ നെഹമ്യാവിന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 52 ദിവസത്തെ തുടര്‍ച്ചയായ  പണിയ്ക്ക് ശേഷം ഈ മതില്‍ പുന:സ്ഥാപിക്കപ്പെട്ടു. (നെഹമ്യാവു 6:15 വായിക്കുക). ബി. സി. അഞ്ചാം നൂറ്റാണ്ടിലാണ് പ്രസ്തുത മതില്‍ പണി നടന്നത്.

Malayalam Biblical Archeology

 വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം.

Share this
Your rating: None Average: 2.7 (3 votes)
 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)