Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

SongsBehind a songPoemsSermonsDebatesNewsScienceKidsTeens & YouthFamily CornerInspiring ThoughtsE-TractsGallerySathgamayaShanthimargamSathyavelichamGallery

ലോകാന്ത്യ സംഭവങ്ങള്‍ - ബൈബിള്‍ പ്രവചന വെളിച്ചത്തില്‍ !

ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഭീതിയിലാണ് ഇന്ന് ലോകം. എവിടെയും എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. ദൈവത്തിന്റെ സ്വന്തം നാടുപോലും ആ കാര്യത്തില്‍ വ്യത്യസ്തമല്ല. ആഗോള സാമ്പത്തിക തകര്‍ച്ച. എങ്ങും പ്രതിസന്ധികള്‍ ! പരിഹരിക്കാന്‍ സാധിക്കാത്ത അതി വിഷമമായ അനേക രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങളാല്‍ ലോകം വഴിമുട്ടി നില്‍ക്കുന്നു!

End times & Prophecy : www.kaithiri.com

ഈ നിലയില്‍ കാര്യങ്ങള്‍ മാറ്റപ്പെട്ടത് എന്തുകൊണ്ട് ? സമാധാനത്തിനു വേണ്ടി ആര്‍ക്ക് എന്തു ചെയ്യുവാന്‍ കഴിയും? ലോകത്തിനു ഇനിയും ഒരു നല്ല ഭാവി ഉണ്ടോ?

സമകാലിക സംഭവങ്ങളെ ദൈവവചനത്തിലെ പ്രവചനങ്ങളുടെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ ഇതിനുള്ള ഉത്തരം കണ്ടെത്താം. ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോ പ്രധാന സംഭവങ്ങളും ദൈവം മുന്‍പേ അരുളിച്ചെയ്തിട്ടുള്ള പോലെ തന്നെ കാര്യങ്ങള്‍ നടക്കേണ്ടതിന് വേണ്ടി മാത്രമാണ് സംഭവിക്കുന്നത്‌. പ്രവചന പഠനത്തിലൂടെ ഈ കാര്യങ്ങള്‍ ഈ കാര്യങ്ങള്‍ നമ്മുക്ക് വിശദമാക്കിത്തരുന്നു ശ്രീ. ജോണ്‍ പി തോമസ്‌.

Share this