Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

SongsBehind a songPoemsSermonsDebatesNewsScienceKidsTeens & YouthFamily CornerInspiring ThoughtsE-TractsGallerySathgamayaShanthimargamSathyavelichamGallery

നമുക്ക് കുടുംബങ്ങളെ പണിയാം !

കുടുംബം ആനന്ദത്തിന്റെയും ഐശ്വര്യത്തിന്റെയും ഇടമാണ് എന്നാണ് സങ്കല്‍പം. എല്ലാവരുടെയും ആഗ്രഹവും അത് തന്നെ. പക്ഷേ, പ്രായോഗികജീവിതത്തില്‍ ഇതൊന്നും സാദ്ധ്യമായി തീരാറില്ല പലര്‍ക്കും - പലപ്പോഴും.

Christian Family : www.kaithiri.com

നമ്മുടെ കുടുംബ ജീവിതം കൊണ്ട് ദൈവത്തിനു മഹത്വം വരണമെങ്കില്‍ ദൈവ വചനപ്രകാരം വേണ്ട കരുതലുകള്‍ എടുത്തെങ്കിലേ സാധിക്കൂ. കുടുംബത്തെക്കുറിച്ചുള്ള ദൈവിക ഉദ്ദേശ്യം, കുടുംബ ജീവിതത്തില്‍ വരാവുന്ന സംഘര്‍ഷങ്ങള്‍, പരിഹാരമാര്‍ഗങ്ങള്‍ തുടങ്ങി അറിയേണ്ട പ്രധാനപ്പെട്ട വിഷയങ്ങളെ വിശദമായി പ്രതിപാദിക്കുന്ന ഒരു മാര്‍ഗനിദ്ദേശ ക്ലാസ്. ശ്രീ. ജോണ്‍ കുര്യനും ശ്രീ. ജോസ് മാത്യൂസും നയിക്കുന്നു.

Share this