Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

SongsBehind a songPoemsSermonsDebatesNewsScienceKidsTeens & YouthFamily CornerInspiring ThoughtsE-TractsGallerySathgamayaShanthimargamSathyavelichamGallery

സ്നേഹസന്ദേശം 2009, ഏറണാകുളം

“ദൈവത്വം: തൌറാത്തിലും, ഇന്‍ജീലിലും, ഖുര്‍ ആനിലും” എന്ന വിഷയത്തെ ആസ്പദമാക്കി 2009 നവംബര്‍ 1 നു ഏറണാകുളം ടൌണ്‍ ഹാളില്‍ നടത്തിയ പരിപാടിയുടെ ഹൃദ്യമായ ദൃശ്യങ്ങള്‍ .

Snehasandesham Ernakulam : Debate - Live Program - Saksi Apologetics Network - kaithiri.com

ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘സാക്ഷി‘ എന്ന ക്രിസ്തീയ ന്യായവാദശ്രുംഖല യാണ് എറണാകുളത്തുള്ള ചില ക്രിസ്തീയ സ് നേഹിതന്‍മാരുമായി ചേര്‍ന്ന്‍ ഈ പരിപാടി സംഘടിപ്പിച്ചത്.

പ്രഭാഷകര്‍ : ശ്രീ. അബ്ദുല്‍ ഖാലിം (ഉത്തര്‍ പ്രദേശ്‌), ശ്രീ. വര്‍ഗീസ്‌ സാമുവേല്‍ , ശ്രീ. ജെറി തോമസ്‌ (ഹൈദരാബാദ്), ഡോ. ജോണ്‍സന്‍ തേക്കടയില്‍ (നിലമ്പൂര്‍ ), ശ്രീ. അസ്കര്‍ അലി (ഹൈദരാബാദ്)

‘സാക്ഷി’ അപ്പൊളജെറ്റിക്സ്‌ നെറ്റ് വര്‍ക്കിനോട് പ്രത്യേകം കടപ്പാട്

Share this