Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

SongsBehind a songPoemsSermonsDebatesNewsScienceKidsTeens & YouthFamily CornerInspiring ThoughtsE-TractsGallerySathgamayaShanthimargamSathyavelichamGallery

സ്നേഹസന്ദേശം 2011, തൃശൂര്‍

'സാക്ഷി'യുടെ ഈ 2011 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് സ്നേഹസന്ദേശം 2011 തൃശൂരും പരിസരത്തുമുള്ള ക്രൈസ്തവ സ്നേഹിതരുടെ സഹകരണത്തില്‍ തൃശൂര്‍ ടൌണ്‍ ഹാളില്‍ വച്ച് ഡിസംബര്‍ 25 ഞായറാഴ്ച നടത്തപ്പെട്ടു.

"Sakhi" program live video - Sneha sandesham 2011, Thrissur : Kaithiri.com

ക്രിസ്മസ് ആഘോഷ ദിവസം വൈകുന്നേരം നടന്ന മീറ്റിംഗില്‍ "യേശുക്രിസ്തു ദൈവപുത്രനോ?" എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ജോണ്‍സന്‍ തേക്കടയില്‍ (നിലമ്പൂര്‍ ), ശ്രീ. അസ്കര്‍ അലി (ഹൈദരാബാദ്) എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.

"യേശുക്രിസ്തു താന്‍ ദൈവമാണ് എന്നോ തന്നെ ആരാധിക്കണമെന്നോ സ്വയം പറഞ്ഞിട്ടില്ലല്ലോ, പിന്നെന്തുകൊണ്ടാണ്‌ യേശുവിനെ  നിങ്ങള്‍  ദൈവമായി  ആരാധിക്കുന്നത്?"  എന്നുള്ള ചോദ്യത്തിനു ബൈബിളില്‍ നിന്നും ഉത്തരവുമായിട്ടായിരുന്നു   പ്രഭാഷകര്‍ ഇത്തവണ വേദിയിലെത്തിയത് .

പരിപാടി നേരിട്ട് കാണാന്‍ സാധിക്കാതെ പോയവര്‍ക്കുവേണ്ടി കൈത്തിരിയിലൂടെ അവസരമൊരുക്കിയതിന് 'സാക്ഷി'യുടെ കേരള ഘടകം ഡയറക്ടര്‍ ഡോ. ജോണ്‍സന്‍ തേക്കടയിലിന് കൈത്തിരിയുടെ പ്രത്യകം നന്ദി. പരിപാടിയുടെ വീഡിയോ അടങ്ങിയ ഡി.വി.ഡികള്‍ ലഭ്യമാണ്.

നിങ്ങളുടെ കൂട്ടുകാരുമൊത്ത് പങ്കുവയ്ക്കുക.. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സംശയങ്ങളും ഞങ്ങളെ അറിയിക്കുക..

സത്യദൈവവും നിത്യജീവനുമായ കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ശരിയായ പരിജ്ഞാനം ലഭിക്കുവാന്‍ ഈ സന്ദേശങ്ങള്‍  മൂലം ദൈവം നിങ്ങളെ സഹായിക്കട്ടെ എന്ന പ്രാര്‍ഥനയോടെ,

ടീം കൈത്തിരി.കോം


('സാക്ഷി'യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുത അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ കേരള ഘടകം നയിക്കുന്ന ഡോ. ജോണ്‍സന്‍ തേക്കിടയിലുമായി (നിലമ്പൂര്‍) ബന്ധപ്പെടാവുന്നതാണ്. അദ്ധേഹത്തിന്റെ ഫോണ്‍ നമ്പര്‍: 09947003777)

Share this